Kathakali Artists
|
തലക്കെട്ട് |
വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
|---|---|---|---|---|
| പാലനാട് ദിവാകരൻ | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് | |
| പള്ളം മാധവൻ | പാട്ട് | കപ്ലിങ്ങാടൻ | കേരള കലാമണ്ഡലം | രുദ്രവാര്യർ, പിച്ചേപ്പള്ളി രാമൻ പിള്ള |
| പള്ളം മാതുപിള്ള | വേഷം | കപ്ലിങ്ങാടൻ | കുറിച്ചി | |
| പരിയാനമ്പറ്റ ദിവാകരൻ | വേഷം | കലാമണ്ഡലം | കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ | |
| പന്നിശ്ശേരി നാണുപിള്ള | ആട്ടക്കഥാകൃത്ത് | നീലകണ്ഠ ശാസ്ത്രികള്‍, ചട്ടമ്പിസ്വാമികള്‍ | ||
| പത്തിയൂര്‍ ശങ്കരന്‍കുട്ടി | പാട്ട് | കലാമണ്ഡലം | പത്തിയൂര്‍ കൃഷ്ണപിള്ള, കലാമണ്ഡലം ഹൈദരാലി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍ | |
| പട്ടിക്കാംതൊടി രാവുണ്ണി മേനോൻ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | ഒളപ്പമണ്ണ മന | കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
| നെടുമ്പള്ളി രാം മോഹൻ | പാട്ട് | കലാമണ്ഡലം | നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം സോമൻ (വേഷം) | |
| ദമയന്തി നാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | വലിയ കൊട്ടാരം കളിയോഗം | കിഴുകയിൽ ശങ്കരപ്പണിക്കർ |
| തോന്നയ്ക്കൽ പീതാംബരൻ | വേഷം | കപ്ലിങ്ങാടൻ, കല്ലുവഴി | ആർ. എൽ. വി. തൃപ്പൂണിത്തുറ | പിരപ്പൻകോട് കുഞ്ഞൻപിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം കൃഷ്ണൻ നായർ |
| തിരൂര്‍ നമ്പീശന്‍ | പാട്ട് | കലാമണ്ഡലം | കേരള കലാമണ്ഡലം, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിഞ്ഞാലക്കുട, ഗാന്ധി സേവ സദനം , ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ , പറശ്ശിനികടവ് കളിയോഗം , പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റി , കോഴിക്കോട് ആകാശവാണി ( കഥകളിപദം ) | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവ പണിക്കര്‍ |
| തിരുവല്ല ഗോപിക്കുട്ടൻ നായർ | പാട്ട് | കപ്ലിങ്ങാടൻ | കണ്ണഞ്ചിറ രാമന്‍ പിള്ള, തിരുവല്ല ചെല്ലപ്പന്‍ പിള്ള, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ | |
| തിരുവല്ല കുഞ്ഞുപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
| തലവടി അരവിന്ദൻ | വേഷം | കപ്ലിങ്ങാടൻ | RLV കോളേജ്, തൃപ്പൂണിത്തുറ | കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കരുണാകരൻനായർ |
| തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പില്‍ കളിയോഗം | |
| ഡോ: അകവൂർ നാരായണൻ | നിരൂപകൻ | |||
| ഞായത്ത് ബാലൻ | ആസ്വാദകൻ | |||
| ചേന്നപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
| ചെർപ്പുളശ്ശേരി ശിവൻ | മദ്ദളം | |||
| ചെങ്ങന്നൂർ നാണുപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പിൽ കളിയോഗം | തകഴി കേശവപ്പണിക്കർ |
| ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
| ചവറ പാറുക്കുട്ടി | വേഷം | കപ്ലിങ്ങാടൻ | പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗം, സമസ്ത കേരള കഥകളി വിദ്യാലയം | മാങ്കുളം വിഷ്ണു നമ്പൂതിരി, മുതുപിലക്കാട് ഗോപാലപ്പണിക്കര്‍, പോരുവഴി ഗോപാലപ്പിള്ള |
| ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി കേശവപ്പണിയ്ക്കര്‍, മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കര്‍ | |
| ഗുരു കേളു നായർ | വേഷം | കലാമണ്ഡലം | ഗുരു കോപ്പാട്ട് അപ്പുണ്ണി പോതുവാളുടെ കളരി, കലാമണ്ഡലം, വിശ്വഭാരതി | കോപ്പാട്ട് അപ്പുണ്ണി പോതുവാൾ, കുഞ്ചുക്കുറുപ്പ് , കോപ്പൻ നായർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, മാണി മാധവ ചാക്യാർ |
| ഗംഗ കൊട്ടാരക്കര | വേഷം | കലാമണ്ഡലം | മയ്യനാട് കേശവന്‍ നമ്പൂതിരി , നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ | |
| കോട്ടയ്ക്കൽ മധു | പാട്ട് | കലാമണ്ഡലം | കോട്ടയ്ക്കല്‍ | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, അരൂര്‍ മാധവന്‍ നായര്‍ |
| കോട്ടയ്ക്കല്‍ പ്രസാദ് | ചെണ്ട | കല്ലുവഴി | കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘം | പല്ലശ്ശന കൃഷ്ണമന്നാഡിയാര്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍, കോട്ടയ്ക്കല്‍ കുട്ടന്മാരാര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി |
| കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ | വേഷം | കല്ലുവഴി | കോട്ടയ്ക്കല്‍ | കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ |
| കോട്ടയത്ത് തമ്പുരാൻ | ആട്ടക്കഥാകൃത്ത് | ഗോവിന്ദൻ | ||
| കോട്ടക്കൽ ശിവരാമൻ | വേഷം | കല്ലുവഴി | കോട്ടയ്ക്കൽ | വാഴേങ്കട കുഞ്ചു നായർ |