പാലാഴി

പാലാഴി എന്ന് കാണിക്കുന്നത് മൂന്ന് മുദ്രകൊണ്ടാണ്. പാൽ എന്ന് കാണിക്കുന്നു ആദ്യം. അതിന് കടകം വലതുകയ്യിൽ പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നു. പതാകം ഇടതുകൈകൊണ്ട് താഴത്ത് പിടിക്കുന്നു. അപ്പോൾ പാൽ എന്നായി. പിന്നെ സമുദ്രം കാണിക്കുന്നു. മുദ്രാഖ്യം എന്ന മുദ്ര രണ്ട് കയ്യിലും പിടിച്ച് പ്രത്യേകരീതിയിൽ ചലിപ്പിക്കുന്നു.

There is currently no content classified with this term.