ഇരുന്നാലും, വസിച്ചാലും എന്നൊക്കെ ഈ മുദ്രകൾക്കർത്ഥം. വസിക്കുക, ഇരിക്കുക എന്ന മുദ്ര ആദ്യവും പിന്നെ "ആലും" "ആകട്ടെ" എന്നൊക്കെ അർത്ഥം വരുന്ന മുദ്രയും കാണിക്കുന്നു. ഹംസപക്ഷത്തിൽ തുടങ്ങി മുഷ്ടിയിൽ അവസാനിക്കുന്നു. (മിനുക്കിവേഷത്തിനടുത്തുള്ള പച്ച വേഷം കാണിക്കുന്ന മുദ്ര ആണ്)