Nalacharitham Second Day

English

Nalacharitham (Story of Nala) Second Day

English

രണ്ടാം ദിവസത്തിലെ പതിഞ്ഞ് പദം ചൊല്ലൊയാടിക്കാറുണ്ട്. ദ്വാപരന്റെ വേഷം ചില ഭാഗത്ത് ചുവന്ന താടിയും മറ്റ് ചില ഭാഗത്ത് കത്തിയും, പിന്നേയും കൂടാതെ കത്തി, വെളുത്ത മുടിയോടുകൂടെ എന്നൊക്കെയുള്ള വേഷ വ്യതിയാനങ്ങൾ ഉണ്ട്.