കഥകളിയിലെ സങ്കേതങ്ങൾ

കഥകളിയിൽ ഉപയോഗിക്കുന്ന വിവിധ സങ്കേതങ്ങളുടെ റഫറൻസ് താള് ആണ് ഇത്.

  1. മുദ്രകൾ - കഥകളിയുടെ മുദ്രാഭാഷ
  2. ആട്ടങ്ങൾ - കഥകളിയിലെ മനോധർമ്മാവിഷ്കാരങ്ങളും മറ്റ് തരം ആട്ടങ്ങളും
  3. കൊട്ട് - കഥകളി മേളം എന്ന വിഭാഗം
  4. ചമയം - കഥകളി ചുട്ടി, വേഷം എന്നിവ ഉൾപ്പെടുന്ന വിഭാഗം
  5. പാട്ട് - കഥകളി സംഗീതം എന്ന വിഭാഗം