ആട്ടക്കഥകൾ

ആട്ടക്കഥകളുടെ സാഹിത്യത്തിനും ആട്ടപ്രകാരത്തിനു ആധാരമാക്കിയ പുസ്തകങ്ങൾ:-
  • ശ്രീ കലാമണ്ഡലം പദ്മനാഭന്‍‌നായരുടെ ‘ചൊല്ലിയാട്ടം’ (കേരളകലാമണ്ഡലം പ്രസിദ്ധീകരണം) 
  • ശ്രീ കെ.പി.എസ്സ്.മേനോന്റെ ‘കഥകളിയാട്ടപ്രകാരം’ (കേരളകലാമണ്ഡലം പ്രസിദ്ധീകരണം)
  • കോട്ടയത്തുതമ്പുരാന്റെ ആട്ടക്കഥകൾ-കലാ:കൃഷ്ണൻ നായരുടെ 'രംഗവ്യാഖ്യാ' (സംഗീത നാടക അക്കാദമി-റയിൻബോ ബുക്ക് പബ്ലീഷേഴ്സ് പ്രസിദ്ധീകരണം) 
  • ശ്രീ ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ ‘തെക്കന്‍ ചിട്ടയിലുള്ള കഥകളി അഭ്യാസക്രമങ്ങള്‍’ (നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരണം)
  • ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ (നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരണം)
  • ശ്രീ വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ‘കഥകളിപ്പദം‘ (തിരനോട്ടം, ദുബായ് പ്രസിദ്ധീകരണം)
  • ശ്രീ മണി വാതുക്കോടത്തിന്റെ ‘കഥയറിഞ്ഞ് ആട്ടം കാണൂ‘ എന്ന ബ്ലോഗ്.
  • കൂടാതെ ടൈപ്പിങ്ങിനായും സംശോധനത്തിനായും നിരവധി കഥകളിപ്രേമികളുടെ സഹായസഹകരണവും ഉണ്ട്.