വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്

Vazhenkada Kunchu Nair Smaraka Trust

വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം!

ആധുനിക കഥകളിയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ട്രസ്റ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ കാണാൻ കഴിയും. ട്രസ്റ്റിന്റെ ചരിത്രം, ലക്ഷ്യങ്ങൾ, ഭാരവാഹികൾ, വില്പനയിലുള്ള പുസ്തകങ്ങൾ/സി.ഡികൾ, ട്രസ്റ്റ് നടത്തുന്ന പരിപാടികളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ, കഥകളിയുടെ ഓൺലൈൻ ബുക്കിങ്ങ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ട്രസ്റ്റിന്റെ കേന്ദ്രീകൃത സ്ഥലമാണിത്. ട്രസ്റ്റിന്റെ തിരമൊഴി ലോകത്തെ ഇടവഴികളിലൂടെ സഞ്ചരിക്കാൻ നിങ്ങളേവരേയും ക്ഷണിച്ചു കൊള്ളുന്നു.

സ്ഥാപിത വർഷം: 
1987
വിലാസം: 
വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്
കാറൽമണ്ണ പി ഒ
കാറൽമണ്ണ
പാലക്കാട്
കേരളം
പിൻകോഡ്: 679506
ഇമെയിൽ: 
വെബ്സൈറ്റ്: 

Comments

just happend to go through the contents. good one needs more info to be incorporated. woud it be possible to add ad stapanangal - smarakam - kalasagar, kavalappara is in fond memory of kalamandalam krishnankutty poduval. i am sure that you will be knowing it and would be highly obliged if the same is suitably incorporated.

rajan poduval
8129669995

പ്രിയപ്പെട രാജന്‍ പൊതുവാള്‍, ദയവായി ഉള്‍പ്പെടുത്തേണ്ട ഡീറ്റൈല്‍സ് വെച്ച് ഇമെയില്‍ അയക്കൂ. തീര്‍ച്ചയായും ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ, ഇത്തരം സ്ഥപനങ്ങളെ ഉള്‍പ്പെടുത്താന്‍. ഇമെയില്‍ വിലാസം kunchunairtrust അറ്റ് ജിമെയില്‍ ഡോട്ട് കോം.

Dear Rajan Poduval, as Sunil said, we definitely encourage all Kathakali organizations to have their detailed profile in kathakali.info. You can be as descriptive as you wish, including vision, goals, plan of action, current activities, office-bearers, videos/photos etc related to your organization, while constructing the organization's profile. There can be multiple subsections and pages for your organization. This way, any kathakali organization can have their webpage here, without investing extra effort and money in building one.

Is the description of 'Katakaamukha' given in this website same as the one in Hastalakshanadeepika?

do you have any membership system . if yes would like to be a member.
i am a kathakali lover hailing from vellinezhi

Dear Sir,

If you are asking membership in KN Trust, please contact the trust secretary or president. The address is given in "ഭാരവാഹികള്‍" page.
If you are asking about this site, there is no membership, but you can register in this site and contribute articles, fotos etc.

Thanks and Regards,

Just wanted to let you know that http://www.kathakali.info/kunchunairtrust link is broken.
Regards

http://www.kathakali.info/ml/kunchunairtrust
This is the correct link. Just add the language prefix :)