Kathakali Artists

തലക്കെട്ട് വിഭാഗം സമ്പ്രദായം കളിയോഗം ഗുരു
പാലനാട് ദിവാകരൻ പാട്ട് കലാമണ്ഡലം കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്
നെടുമ്പള്ളി രാം മോഹൻ പാട്ട് കലാമണ്ഡലം നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം സോമൻ (വേഷം)
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാട്ട് കല്ലുവഴി കലാമണ്ഡലം, കോട്ടയ്ക്കല്‍, ദര്‍പ്പണ, ശാന്തി നികേതന്‍, പേരൂര്‍ ഗാന്ധി സേവാ സദനം കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍
കലാമണ്ഡലം ബാബു നമ്പൂതിരി പാട്ട് കലാമണ്ഡലം കലാമണ്ഡലം കലാമണ്ഡലം ഗംഗാധരന്‍, മാടമ്പി സുബ്രമ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമന്‍കുട്ടി വാര്യര്‍
കലാനിലയം രാജീവന്‍ പാട്ട് കലാമണ്ഡലം കലാമണ്ഡലം ബാലചന്ദ്രന്‍, കലാനിലയം രാജേന്ദ്രന്‍ , കലാനിലയം നാരായണന്‍ എമ്പ്രാന്തിരി
കലാമണ്ഡലം സജീവന്‍ പാട്ട് കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്‍, കലാമണ്ഡലം ഗംഗാധരന്‍
പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ട് കലാമണ്ഡലം പത്തിയൂര്‍ കൃഷ്ണപിള്ള, കലാമണ്ഡലം ഹൈദരാലി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍
കോട്ടയ്ക്കൽ മധു പാട്ട് കലാമണ്ഡലം കോട്ടയ്ക്കല്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, അരൂര്‍ മാധവന്‍ നായര്‍
അത്തിപ്പറ്റ രവീന്ദ്രന്‍ പാട്ട് കലാമണ്ഡലം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, പാലനാട് ദിവാകരന്‍, കലാമണ്ഡലം ശ്രീകുമാരന്‍
തിരൂര്‍ നമ്പീശന്‍ പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിഞ്ഞാലക്കുട, ഗാന്ധി സേവ സദനം , ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ , പറശ്ശിനികടവ് കളിയോഗം , പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റി , കോഴിക്കോട് ആകാശവാണി ( കഥകളിപദം ) കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവ പണിക്കര്‍
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി പാട്ട് കലാമണ്ഡലം കലാമണ്ഡലം ചെമ്പൈ വൈദ്യനാഥഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻ നായർ
പള്ളം മാധവൻ പാട്ട് കപ്ലിങ്ങാടൻ കേരള കലാമണ്ഡലം രുദ്രവാര്യർ, പിച്ചേപ്പള്ളി രാമൻ പിള്ള
വെണ്മണി ഹരിദാസ് പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, ദര്‍പ്പണ അക്കാദമി, അഹമ്മദാബാദ്, മാര്‍ഗ്ഗി, തിരുവനന്തപുരം മുണ്ടക്കല്‍ ശങ്കരവാര്യര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലമാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍
കലാമണ്ഡലം ഹൈദരാലി പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, ഫാക്റ്റ് കഥകളി സ്കൂള്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, തൃപ്പൂണിത്തുറ ശങ്കര വാര്യര്‍, എന്‍.കെ വാസുദേവ പണിക്കര്‍, എം. ആര്‍ മധുസൂദനമേനോന്‍
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ പാട്ട് കല്ലുവഴി കലാമണ്ഡലം, കോട്ടക്കൽ കാവശ്ശേരി സാമിക്കുട്ടി ഭാഗവതർ, കുട്ടൻ ഭാഗവതർ, മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ
തിരുവല്ല ഗോപിക്കുട്ടൻ നായർ പാട്ട് കപ്ലിങ്ങാടൻ കണ്ണഞ്ചിറ രാമന്‍ പിള്ള, തിരുവല്ല ചെല്ലപ്പന്‍ പിള്ള, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍
കലാമണ്ഡലം ഗംഗാധരൻ പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, പകൽക്കുറി കഥകളി വിദ്യാലയം കടക്കാവൂർ വേലുക്കുട്ടി ഭാഗവതർ (കർണാടക സംഗീതം), മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻ നായർ