Kathakali Artists
| തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
|---|---|---|---|---|
| കലാമണ്ഡലം ഗോപി | വേഷം | കലാമണ്ഡലം, കല്ലുവഴി | കേരള കലാമണ്ഡലം, കൂടല്ലൂർ കളിയോഗം | തേക്കിൻകാട്ടിൽ രാവുണ്ണി നായർ, പദ്മനാഭൻ നായർ, രാമൻകുട്ടി നായർ |
| കലാമണ്ഡലം രാമൻകുട്ടി നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
| കലാമണ്ഡലം പദ്മനാഭൻ നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം, സദനം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
| വാഴേങ്കട കുഞ്ചു നായർ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം | കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
| പട്ടിക്കാംതൊടി രാവുണ്ണി മേനോൻ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | ഒളപ്പമണ്ണ മന | കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
| കലാമണ്ഡലം ഹരിനാരായണൻ | മദ്ദളം | കലാമണ്ഡലം, ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം | ടി.ടി ദാമോദരൻ നായർ, വെള്ളിനേഴി ഹൈസ്കൂൾ, കുലമംഗത്ത് നാരായണൻ നായർ, അപ്പുട്ടി പൊതുവാൾ, നാരായണൻ നമ്പീശൻ | |
| കലാമണ്ഡലം സതീശൻ | ചുട്ടി | സദനം (പേരൂർ ഗാന്ധി സേവാസദനം), കലാമണ്ഡലം | ഗോപാല പിള്ള, കലാമണ്ഡലം രാം മോഹൻ | |
| പരിയാനമ്പറ്റ ദിവാകരൻ | വേഷം | കലാമണ്ഡലം | കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ | |
| കലാമണ്ഡലം കേശവൻ നമ്പൂതിരി | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം രാജശേഖരൻ |
| കലാമണ്ഡലം സാജൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | |
| മാർഗി വിജയകുമാർ | വേഷം | കലാമണ്ഡലം | മാർഗി | കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, തോന്നക്കൽ പീതാംബരൻ |
| മങ്ങാട്ട് സേതു നായർ | അണിയറ | |||
| കലാമണ്ഡലം കൃഷ്ണദാസ് | ചെണ്ട | കലാമണ്ഡലം | മാർഗി | കൃഷ്ണൻ കുട്ടി പൊതുവാൾ, അച്ചുണ്ണി പൊതുവാൾ, വാരണാസി മാധവൻ നമ്പൂതിരി |
| കലാമണ്ഡലം ഉണ്ണികൃഷ്ണൻ | ചെണ്ട | കലാമണ്ഡലം | ചന്ദ്ര മന്നാടിയാർ, അച്ചുണ്ണി പൊതുവാൾ | |
| പാലനാട് ദിവാകരൻ | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് | |
| നെടുമ്പള്ളി രാം മോഹൻ | പാട്ട് | കലാമണ്ഡലം | നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം സോമൻ (വേഷം) | |
| ഞായത്ത് ബാലൻ | ആസ്വാദകൻ | |||
| ഇരയിമ്മൻ തമ്പി | ആട്ടക്കഥാകൃത്ത് | കേരളവർമ്മ ശാസ്ത്രിതമ്പാൻ, മൂത്താട്ട് ശങ്കരൻ ഇളയത് | ||
| മങ്കൊമ്പ് ശിവശങ്കരപ്പിള്ള | വേഷം, നിരൂപകൻ | കപ്ലിങ്ങാടൻ | കലാമണ്ഡലം, ഗുരുഗോപിനാഥിന്റെ നൃത്തകലാലയം, മൃണാളിനി സാരാഭായിയുടെ ദർപ്പണ | കുട്ടപ്പപ്പണിക്കരാശാൻ, തകഴി അയ്യപ്പൻപിള്ള, ഗുരുചെങ്ങന്നൂർ, നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ള |
| പ്രൊഫസ്സർ സി.കെ.ശിവരാമപ്പിള്ള | നിരൂപകൻ | |||
| കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് | നിരൂപകൻ | കലാമണ്ഡലം | ||
| കലാമണ്ഡലം എം.പി.എസ് നമ്പൂതിരി | വേഷം | കലാമണ്ഡലം | കലാമണ്ഡലം | വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി |
| കെ. പി. നാരായണപ്പിഷാരോടി | നിരൂപകൻ | |||
| പി.എം. രാം മോഹൻ | ചുട്ടി | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗോവിന്ദ വാര്യർ, വാഴേങ്കട രാമവാര്യർ, വാഴേങ്കട കൃഷ്ണവാര്യർ |
| ഡോ: അകവൂർ നാരായണൻ | നിരൂപകൻ | |||
| കലാമണ്ഡലം ശങ്കരവാര്യർ | മദ്ദളം | കലാമണ്ഡലം | കലാമണ്ഡലം, ഫാക്റ്റ് | കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) |
| അമ്പലപ്പുഴ രാമവർമ്മ | നിരൂപകൻ | |||
| കീഴ്പ്പടം കുമാരൻ നായർ | വേഷം | കല്ലുവഴി | ||
| കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗോപി |
| ചെർപ്പുളശ്ശേരി ശിവൻ | മദ്ദളം |