ധന്യാസി

ആട്ടക്കഥ രാഗം
മാൻ‌ചേൽ മിഴിയാളേ കല്യാണസൌഗന്ധികം ധന്യാസി
ദയിതേ നീ കേൾ കമനീയാകൃതേ നളചരിതം രണ്ടാം ദിവസം ധന്യാസി
ഇന്ദുമൌലിഹാരമേ നളചരിതം മൂന്നാം ദിവസം ധന്യാസി
മാന്യമതേ അഖിലഭുവനതതകീർത്തേ നളചരിതം മൂന്നാം ദിവസം ധന്യാസി
സഫലം നമ്മുടെ കാംക്ഷിതകാര്യം ബാലിവിജയം ധന്യാസി
ജനകനു വന്നതിനൻപൊടു ബാലിവിജയം ധന്യാസി
ഇത്ഥം നിശമ്യ മുനിവര്യഗിരസ്സുരാണാം ബാലിവിജയം ധന്യാസി
ചാതുര്യമോടു മമ ഉത്തരാസ്വയംവരം ധന്യാസി
കാതരവിലോചനേ കാതരയാകുവാന്‍ കർണ്ണശപഥം ധന്യാസി
ഭൂപതേ തവ വചസാ കംസവധം ധന്യാസി
സത്യം ചെയ്തു തരുന്നേന്‍ രുഗ്മാംഗദചരിതം ധന്യാസി
അടിയിണപണിതേൻ ഞാൻ സുമതേ ദിവ്യകാരുണ്യചരിതം ധന്യാസി