Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കലാമണ്ഡലം ഗോപി | വേഷം | കലാമണ്ഡലം, കല്ലുവഴി | കേരള കലാമണ്ഡലം, കൂടല്ലൂർ കളിയോഗം | തേക്കിൻകാട്ടിൽ രാവുണ്ണി നായർ, പദ്മനാഭൻ നായർ, രാമൻകുട്ടി നായർ |
കലാമണ്ഡലം രാമൻകുട്ടി നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
കലാമണ്ഡലം പദ്മനാഭൻ നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം, സദനം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
വാഴേങ്കട കുഞ്ചു നായർ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം | കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | ഒളപ്പമണ്ണ മന | കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
പരിയാനമ്പറ്റ ദിവാകരൻ | വേഷം | കലാമണ്ഡലം | കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ | |
കലാമണ്ഡലം കേശവൻ നമ്പൂതിരി | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം രാജശേഖരൻ |
കലാമണ്ഡലം സാജൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | |
മാർഗി വിജയകുമാർ | വേഷം | കലാമണ്ഡലം | മാർഗി | കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, തോന്നക്കൽ പീതാംബരൻ |
മങ്കൊമ്പ് ശിവശങ്കരപ്പിള്ള | വേഷം, നിരൂപകൻ | കപ്ലിങ്ങാടൻ | കലാമണ്ഡലം, ഗുരുഗോപിനാഥിന്റെ നൃത്തകലാലയം, മൃണാളിനി സാരാഭായിയുടെ ദർപ്പണ | കുട്ടപ്പപ്പണിക്കരാശാൻ, തകഴി അയ്യപ്പൻപിള്ള, ഗുരുചെങ്ങന്നൂർ, നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ള |
കലാമണ്ഡലം എം.പി.എസ് നമ്പൂതിരി | വേഷം | കലാമണ്ഡലം | കലാമണ്ഡലം | വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി |
കീഴ്പ്പടം കുമാരൻ നായർ | വേഷം | കല്ലുവഴി | ||
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗോപി |
കലാമണ്ഡലം വാസുപ്പിഷാരോടി | വേഷം | കലാമണ്ഡലം | ||
സദനം കൃഷ്ണൻ കുട്ടി | വേഷം | കല്ലുവഴി | സദനം | തേക്കിൻകാട്ട് രാവുണ്ണി നായര്‍, കീഴ്പടം കുമാരന്‍ നായര്‍, നാട്യാചാര്യന്‍ മാണി മാധവ ചാക്യാര്‍ (രസാഭിനയം) |
കലാമണ്ഡലം ഷണ്മുഖദാസ് | വേഷം | കലാമണ്ഡലം | സന്ദര്‍ശന്‍ കഥകളി കേന്ദ്രം, അമ്പലപ്പുഴ | കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ |
കലാമണ്ഡലം ഹരി ആര്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | കലാമണ്ഡലം | കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം പ്രസന്നകുമാര്‍ , കലാമണ്ഡലം ഗോപകുമാര്‍ |
കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ | വേഷം | കല്ലുവഴി | കോട്ടയ്ക്കല്‍ | കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ |
കലാമണ്ഡലം രതീശന്‍ | വേഷം | കലാമണ്ഡലം | മാർഗ്ഗി | ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍ |
കലാമണ്ഡലം കൃഷ്ണകുമാര്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | മടവൂര്‍ വാസുദേവന്‍ നായര്‍, വാഴേങ്കട വിജയന്, കലാമണ്ഡലം ഗോപി, കലാമണ്ഡലം പത്മനാഭന്‍നായര്‍ |
കലാമണ്ഡലം രാജശേഖരന്‍ | വേഷം | കപ്ലിങ്ങാടൻ | കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കര്‍, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, വാസുദേവന്‍ നായര്‍ | |
ആര്‍.എല്‍.വി. സുനില്‍കുമാര്‍ | വേഷം | കല്ലുവഴി | ||
കലാനിലയം വാസുദേവപ്പണിക്കര്‍ | വേഷം | കല്ലുവഴി | ||
കലാമണ്ഡലം ശ്രീകുമാര്‍ | വേഷം | കലാമണ്ഡലം | എരമല്ലൂര്‍ ബാലകൃഷ്ണമേനോ, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം (വാഴേങ്കട) വിജയന്, കലാമണ്ഡലം ഗോപി | |
കലാമണ്ഡലം (മയ്യനാട് ) രാജീവ് | വേഷം | കലാമണ്ഡലം | കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷണന്‍, കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍ , കലാമണ്ഡലം വാസുപ്പിഷാരടി | |
മടവൂർ വാസുദേവൻ നായർ | വേഷം | കപ്ലിങ്ങാടൻ | മടവൂർ പരമേശ്വരൻ പിള്ള, കുറിച്ചി കുഞ്ഞൻ പണിക്കർ, ആറ്റിങ്ങൽ കൃഷ്ണപിള്ള, ചെങ്ങന്നൂർ രാമൻ പിള്ള | |
കോട്ടക്കൽ ശിവരാമൻ | വേഷം | കല്ലുവഴി | കോട്ടയ്ക്കൽ | വാഴേങ്കട കുഞ്ചു നായർ |
കലാമണ്ഡലം പ്രദീപ് | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, വാഴേങ്കട വിജയൻ, കെ.ജി വാസുദേവൻ |
സദനം ഭാസി | വേഷം | കല്ലുവഴി | സദനം കൃഷ്ണന്‍കുട്ടി , സദനം രാമന്‍കുട്ടി, കീഴ്പ്പടം കുമാരന്‍നായര്‍, സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍ | |
കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ | വേഷം | കല്ലുവഴി | പി.എസ്.വി നാട്യസംഘം | കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, കോട്ടക്കല്‍ ഗോപിനായര്‍, കോട്ടക്കല്‍ അപ്പു നായര്‍, മാങ്ങാട്ട് നാരായണന്‍ നായര്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി |