ഇന്ദളം

ആട്ടക്കഥ രാഗം
ഗുണവതി സുമുഹൂർത്തേ ഇന്ദളം
നിഴല്‍ നീളുന്നതു കണ്ടു അര്‍ജ്ജുന വിഷാദ വൃത്തം ഇന്ദളം
വിപ്രാംശ്ചവിപ്രവരകേതു കിർമ്മീരവധം ഇന്ദളം
വാതോഹം ശൃണു നള നളചരിതം നാലാം ദിവസം ഇന്ദളം
മിത്രവംശജാനനായ ദശരഥന്‍ നീ സീതാസ്വയംവരം ഇന്ദളം
അമലഗുണ നന്മുനേ കിമപി മമ മാനസേ സീതാസ്വയംവരം ഇന്ദളം
വാനരേന്ദ്ര ജയ ജയ ബാലിവിജയം ഇന്ദളം
അഗേന്ദ്രഭൂഷിതം ദേവമപി (മംഗള ശ്ലോകം) ദക്ഷയാഗം ഇന്ദളം
ഉത്തിഷ്ഠ തിഷ്ഠ സുകുമാരകളേബരാ കിരാതം ഇന്ദളം
ഹരഹര ശിവ ശംഭോ ശങ്കരാ കിരാതം ഇന്ദളം
പാരാളും കുരുവീര ഹേ ഹരിസഖേ കിരാതം ഇന്ദളം
അയി വിബുധപതേ രാവണോത്ഭവം ഇന്ദളം
ദശവദന നിതാന്തം വാഞ്ചിതം രാവണോത്ഭവം ഇന്ദളം
വിശ്വനായക നിന്റെ വാക്കിനെ ബാലിവധം ഇന്ദളം
ഭാനുനന്ദനാ മാനസേ ചെറ്റു ബാലിവധം ഇന്ദളം
ഹന്ത കിന്തു കരവൈ ഞാൻ പൂതനാമോക്ഷം ഇന്ദളം
ശമനികേതന പൂതനാമോക്ഷം ഇന്ദളം
ജ്ഞാതം വോ വ്യസനം പൂതനാമോക്ഷം ഇന്ദളം
പ്രീതോഹം തവ ഹന്ത പൂതനാമോക്ഷം ഇന്ദളം
ഭോ ഭോജേശ പൂതനാമോക്ഷം ഇന്ദളം
കുണ്ഡിനേ സ രഥരാജിവാജിഗജ രുഗ്മിണി സ്വയംവരം ഇന്ദളം
മന്ദമന്ദമരവിന്ദ സുന്ദര രുഗ്മിണി സ്വയംവരം ഇന്ദളം
ആശരനായകാ പാഹി രാവണവിജയം ഇന്ദളം
സാഹസമിദം സപദി ജാതമതി ലവണാസുരവധം ഇന്ദളം
സരസീരുഹാക്ഷ ജയ മുരമഥന ശൗരേ ബാണയുദ്ധം ഇന്ദളം
ഉദിതമിദമൃതമസ്തു ബാണയുദ്ധം ഇന്ദളം
ചേദിഷ്മാപാല മുഖോൽക്കട ശ്രീരാമപട്ടാഭിഷേകം ഇന്ദളം
പാഹി ശംഭോ മയി അംബരീഷചരിതം ഇന്ദളം
രവിതനയ മഹാത്മന് രുഗ്മാംഗദചരിതം ഇന്ദളം
ദാശരഥേ, ജയജയ ഖരവധം ഇന്ദളം
ദിക്പാലപുംഗവ സേതുബന്ധനം ഇന്ദളം
ദ്രുമഗുൽമാകിയൊരു സേതുബന്ധനം ഇന്ദളം
പരിപാഹിമാം വിഭോ സേതുബന്ധനം ഇന്ദളം
ദേവകളോടു ധാതാവേവ പുത്രകാമേഷ്ടി ഇന്ദളം
ചൊല്ലാര്‍ന്നൊരുവില്ലാളികള്‍ വിച്ഛിന്നാഭിഷേകം ഇന്ദളം
ഏവംപറഞ്ഞുധരണീപതിതാന്‍തദാനീം വിച്ഛിന്നാഭിഷേകം ഇന്ദളം
ഇത്ഥം കൈകേയി ചൊല്ലുമ്മൊഴികള്‍ വിച്ഛിന്നാഭിഷേകം ഇന്ദളം
ഹാഹഹാബലേതവഫലം വിച്ഛിന്നാഭിഷേകം ഇന്ദളം
രാമ രഘുപുംഗവ സത്യസന്ധാ യുദ്ധം ഇന്ദളം
ബാല മമ ലക്ഷ്മണ, ബലകുലനികേതന യുദ്ധം ഇന്ദളം
ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ യുദ്ധം ഇന്ദളം
നന്ദന മഹാമതേയെന്നുടയ ചിന്തയിൽ യുദ്ധം ഇന്ദളം
വായുസുത മത്സഖേ യുദ്ധം ഇന്ദളം
രാവണ മഹാമതേ കേൾക്ക യുദ്ധം ഇന്ദളം
ഓഷധിവരം ചെന്നു കൊണ്ടുവന്നേനഹം യുദ്ധം ഇന്ദളം
ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു യുദ്ധം ഇന്ദളം
ലക്ഷ്മണ, സഹോദര, നീയിഹ മരിക്കിലോ യുദ്ധം ഇന്ദളം
ഇത്ഥം പറഞ്ഞു കഠിനം കലഹങ്ങൾ ചെയ്തു യുദ്ധം ഇന്ദളം