നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
  
 Malayalam
	കദാചിത് വാൽമീകൌ വരുണമഥ ദ്രഷ്ടും ഗതവതി 
	സ്വമാതുസ്സീതയാ: പദയുഗസരോജം കുശലവൌ
	മുദാതൌ ശ്രീമന്താമനുപമാകുമാരാ-വവനതൌ
	ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതുഃ
		നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
		അംബ ദയാനിലയേ നിലയേ വര -
		 
		വരമന്‍പോടു നല്‍കുക ഡിംഭകേളി ചെയ്‌വാന്‍ 
		സംഭവിച്ചു സമയം