ജനുവരി അഞ്ചാം തീയ്യതി kathakalipadam.com റേഡിയോ പരിപാടി
05 ജനുവരി 2013: കലാമണ്ഡലം ഹൈദരാലി എഴാം ചരമ വാര്‍ഷികം .. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം....
ഇതിനോട് അനുബന്ധിച്ച് നമ്മുടെ ഓണ്‍ലൈന്‍ റേഡിയോയില്‍ ഹൈദരാലി ആശാന്‍ പാടിയ പദങ്ങള്‍ പ്രത്യേകം ആയി പ്രക്ഷേപണം ചെയ്യുന്നുണ്ട് ..
7 AM - 9 AM : നളചരിതം ഒന്നാം ദിവസം : ( പത്തിയൂര്‍ ശങ്കരന്‍കുട്ടിയോടൊപ്പം )
9 AM - 12 P M : നളചരിതം രണ്ടാം ദിവസം : ( വെണ്മണി ഹരിദാസ് , കലാമണ്ഡലം കൃഷ്ണന്‍ കുട്ടി എന്നിവരോടുപ്പം )
12.05 PM - 12.15 PM : ഹൈദരാലി മാഷ് പാടിയ ഒരു മോഹിനിയാട്ടം ( സുമസായക )
12.15 PM- 2 PM : ഹൈദരാലി മാഷ് പാടിയ വിവിധ പദങ്ങള്‍ ( അരവിന്ദദളോപമനയനേ, ഹരിണാക്ഷി, ഒരു നാളും , രാകാധിനാഥ , സുന്ദരിമാര്‍ മണി ബാണ , ഹാ ഹാ നാഥാ )
2.10 PM - 3.15 PM : കര്‍ണ്ണ ശപഥം ( ഹൈദരാലിയും വെണ്മണി ഹരിദാസും ചേര്‍ന്ന് )
( പുന: പ്രക്ഷേപണം ) -------------------------
7.05 PM - 7.15 PM - ഹൈദരാലി മാഷ് പാടിയ ഒരു മോഹിനിയാട്ടം ( സുമസായക )
7.15 PM - 8.45 PM: ഹൈദരാലി മാഷ് പാടിയ വിവിധ പദങ്ങള്‍ ( അരവിന്ദദളോപമനയനേ, ഹരിണാക്ഷി, ഒരു നാളും , രാകാധിനാഥ , സുന്ദരിമാര്‍ മണി ബാണ , ഹാ ഹാ നാഥാ )
8.55 PM - 10.40 PM : നളചരിതം ഒന്നാം ദിവസം : ( പത്തിയൂര്‍ ശങ്കരന്‍കുട്ടിയോടൊപ്പം )
10.40 PM - 11.50 PM: കര്‍ണ്ണ ശപഥം ( ഹൈദരാലിയും വെണ്മണി ഹരിദാസും ചേര്‍ന്ന് )
11.50 PM - 2.50 PM: നളചരിതം രണ്ടാം ദിവസം : ( വെണ്മണി ഹരിദാസ് , കലാമണ്ഡലം കൃഷ്ണന്‍ കുട്ടി എന്നിവരോടുപ്പം )