കഥകളിയുടെ തിരശീലയുടെ മദ്ധ്യ ഭാഗത്തു നിന്നും ഒരു ചെറിയ ചതുരാകൃതിയിലും പിന്നീട് യഥാക്രമം വലിപ്പത്തിലുള്ള ചതുരാകൃതിയില്‍ ഡിസൈന്‍ പിടിപ്പിച്ചിരിക്കുന്നു. ഇതിനു എന്തെങ്കിലും ഉദ്ദേശം ഉണ്ടോ?
ചതുരം ആവുമ്പോള്‍ രണ്ടു അറ്റത്തും രണ്ടു ആള്‍ക്കാര്‍ക്ക് പിടിക്കാമല്ലോ. വേഷം ഒക്കെ കെട്ടി ഒരു വിദ്വാന്‍ അതു ഒക്കെ പിടിച്ചു കൊറേ കളിക്കില്ലെ . വട്ടം ആയാല്‍ പിന്നെ എന്താ ചെയ്യാ?
sam pitroda (not verified)
Wed, 2011-08-17 08:50
Permalink
തിരശീലയിലെ ചതുരാകൃതി
ചതുരം ആവുമ്പോള്‍ രണ്ടു അറ്റത്തും രണ്ടു ആള്‍ക്കാര്‍ക്ക് പിടിക്കാമല്ലോ. വേഷം ഒക്കെ കെട്ടി ഒരു വിദ്വാന്‍ അതു ഒക്കെ പിടിച്ചു കൊറേ കളിക്കില്ലെ . വട്ടം ആയാല്‍ പിന്നെ എന്താ ചെയ്യാ?
sunil
Fri, 2011-08-19 01:19
Permalink
തിരശീല
ഈ പോസ്റ്റിനോടൊപ്പം വായിക്കാൻ ചില പേജുകൾ ഞാൻ സ്കാൻ ചെയ്ത് ഇട്ടത് ഇവിടെ കാണാം.
https://picasaweb.google.com/mbsunilkumar/lzzNqF?authuser=0&feat=directlink