മുദ്രാപീഡിയ ക്രെഡിറ്റ്സ്
കഥകളി മുദ്രകളുടെ സ്വതന്ത്ര വിജ്ഞാനകോശമായ മുദ്രാപീഡിയ ലോകത്തെമ്പാടുമുള്ള കലാസ്നേഹികളുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ഇതു വരെ പൂർത്തീകരിച്ചത്. ഈ താളിൽ പ്രൊജക്റ്റുമായി വിവിധ രീതികളിൽ സഹകരിച്ചിട്ടുള്ളവരുടെ വിവരങ്ങൾ ഞങ്ങൾ പങ്കു വെക്കുകയാണ്.
ആവിഷ്കാരം
വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ്, കാറൽമണ്ണ (http://kathakali.info/ml/kunchunairtrust)
തിരനോട്ടം, ദുബായ് (http://www.thiranottam.org) ഇപ്പോൾ:ഐ കെ കെ എഫ് ദുബായ് (http://www.traditionslive.org/)
ക്രിയാത്മക നേതൃത്വം
ഏറ്റുമാനൂർ പി. കണ്ണൻ
ശ്രീചിത്രൻ എം. ജെ.
ആചാര്യന്മാർ
(1) പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ (കലാമണ്ഡലം തെക്കൻ കളരി)
(2) കലാമണ്ഡലം വാസുപ്പിഷാരടി (കലാമണ്ഡലം വടക്കൻ കളരി)
(3) സദനം പി. വി. ബാലകൃഷ്ണൻ (കീഴ്പ്പടം കളരി)
(4) കോട്ടയ്ക്കൽ ചന്ദ്രശേഖര വാര്യർ (കോട്ടയ്ക്കൽ കളരി)
കലാകാരന്മാർ
ആദ്യ ഘട്ടം
(1) ഏറ്റുമാനൂർ പി. കണ്ണൻ (കലാമണ്ഡലം വടക്കൻ കളരി)
(2) കലാമണ്ഡലം പ്രദീപ് കുമാർ (കലാമണ്ഡലം വടക്കൻ കളരി)
(3) കലാമണ്ഡലം രവികുമാർ (കലാമണ്ഡലം തെക്കൻ കളരി)
(4) കലാമണ്ഡലം ഷണ്മുഖദാസ് (കലാമണ്ഡലം വടക്കൻ കളരി)
(5) കലാമണ്ഡലം ജയപ്രകാശ് (സംഗീതം)
(6) സദനം ജ്യോതിഷ് ബാബു (സംഗീതം)
(7) ശ്രീരാഗ് വർമ്മ (സംഗീതം)
(8) സദനം രാമകൃഷ്ണൻ (ചെണ്ട)
(9) കലാമണ്ഡലം ശരത് ബാബു (ചെണ്ട)
(10) കലാമണ്ഡലം ഹരീഷ് (ചെണ്ട)
(11) കലാമണ്ഡലം വേണുമോഹൻ (ചെണ്ട)
(12) കലാമണ്ഡലം അനീഷ് (മദ്ദളം)
(13) സദനം പ്രസാദ് (മദ്ദളം)
രണ്ടാം ഘട്ടം
(1) സദനം പി. വി. ബാലകൃഷ്ണൻ (കീഴ്പ്പടം കളരി, കല്ലടിക്കോടൻ മുദ്രകൾ)
(2) സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (കീഴ്പ്പടം കളരി)
(3) കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർ (കോട്ടയ്ക്കൽ കളരി)
(4) സദനം ഭാസി (കീഴ്പ്പടം കളരി)
(5) സദനം ശിവദാസൻ (സംഗീതം)
(6) സദനം ജ്യോതിഷ് ബാബു (സംഗീതം)
(7) സദനം രാമകൃഷ്ണൻ (ചെണ്ട)
(8) കോട്ടയ്ക്കൽ മനീഷ് (ചെണ്ട)
(9) സദനം ദേവദാസ് (മദ്ദളം)
(10) കലാമണ്ഡലം അനീഷ് (മദ്ദളം)
ഉപദേശകസമിതി
കെ. ബി രാജ് ആനന്ദ്
ഡോ. ടി. എസ്. മാധവൻകുട്ടി
സാങ്കേതികവിഭാഗം
സുനിൽ കുമാർ എം. ബി
നിക്സ്
സാമ്പത്തിക സഹായം
തിരനോട്ടത്തിന്റെ പങ്കാളിത്തത്തിനു പുറമേ, മുദ്രാപീഡിയയ്ക്ക് ലോകത്തെമ്പാടുമുള്ള കഥകളി പ്രേമികളുടെ സാമ്പത്തിക സഹായം ലഭിച്ചു. അവരുടെ പേരുകൾ കൃതജ്ഞതയോടെ ഇവിടെ പങ്കു വെക്കട്ടെ.
1) മുദ്ര കള്‍ച്ചറല്‍ സൊസൈറ്റി, സിംഗപ്പൂര്‍ (http://mudrasociety.org)
(2) വിജയന്‍ കപ്പിയൂര്‍
(3) ഡോ. ടി. എസ്. മാധവന്‍കുട്ടി
(4) ശ്രീകണ്ഠന്‍ രാഘവന്‍
(5) രശ്മി നായര്‍ ഘോഷ്
(6) മുരളി കണ്ടഞ്ചാത
(7) നാരായണന്‍ മൊതലക്കോട്ടം
(8) വാസുദേവന്‍ മൊതലക്കോട്ടം
(9) ഉഷാ രാജന്‍
(10) പദ്മിനി നാരായണന്‍
(11) ദേവ് പനാവൂര്‍
(12) ശ്രീവല്‍സന്‍ തിയ്യാടി
(13) കൃഷ്ണദാസ് ടി.
(14) സജീഷ് അരീപ്പ്രത്ത്
(15) ശ്രീകൃഷ്ണന്‍ എ. ആര്‍.
(16) ഹിരണ്‍ കെ.
(17) രാജേഷ് വാരിയര്‍
(18) കെ. സി. ഭവദാസ്
(19) സെര്‍വ്വീസ് ബാങ്ക്
(20) ഡോ. കെ. നീലകണ്ഠന്‍
(21) ശ്രീരാഗ് കെ.
(22) ജയദേവന്‍ എം.
(23) സുരേഷ് സുകുമാര്‍
(24) നാരായണന്‍ കെ.
(25) മനോജ് മംഗലം
(26) ജയകുമാര്‍
(27) രവി കരഞ്ഞാട്
(28) രഞ്ജിനി നായര്‍
(29) ഷാനവാസ് കഞ്ഞിക്കോത്ത്
(30) മനോജ് നായര്‍
(31) ശുഭ വിജയ്
(32) സേതുനാഥ് യു. നായര്‍
(33) ഒരു കഥകളി സ്നേഹി
(34) ഹരീഷ് നമ്പൂതിരി
(35) വി. പി. നാരായണന്‍ നമ്പൂതിരി
(36) രാമദാസ് എന്‍.
(37) രമേഷ് വര്‍മ്മ
(38) രോഷ്ണി പിള്ള
(39) സ്രാമ്പിക്കല്‍ രാമകൃഷ്ണന്‍ നായര്‍
(40) കെ. പി. ശ്രീഹരി
(41) നന്ദകുമാര്‍ സി.പി
(42) നന്ദകുമാര്‍ സി.എം
(43) മോഹനന്‍ കെ. എസ്
(44) ബിന്ദു മാധവന്‍
(45) രാജശേഖര്‍ വൈക്കം
(46) സന്ദീപ് കളത്തിമേക്കാട്
(47) സുരാജ് ടി.എസ്
(48) എസ്.എന്‍.എ ഔഷധശാല
(49) ഹോട്ടല്‍ ദേവരാഗം, കിഴക്കേ നട, ഗുരുവായൂര്‍
(50) വിക്രമന്‍ പി.സി
(51) രാജീവ് പാട്ടത്തില്‍
(52) എം. വി. എന്‍ നമ്പൂതിരി
(53) ജയകുമാര്‍ പി.സി
(54) വി. വി. രാജ
(55) ഡി. ജി. നാരായണന്‍
(56) കെ. ദിവാകരന്‍
(57) പ്രദീപ് തെന്നാട്ട്
(58) ജയനന്ദന്‍ കരോള്ളി
(59) സൌമ്യ ഇ.എം
(60) അരുണ്‍ പെരുമ്പിള്ളി
(61) ഫേസ്ബുക്ക് "Traditional Art Forms of Kerala" ഗ്രൂപ്പ് അഡ്മിനിസ്
ലോഗോ ഡിസൈൻ
നന്ദി
ഫേസ്ബുക്ക് "Kathakali" ഗ്രൂപ്പ് (https://www.facebook.com/groups/kathakali)
ഫേസ്ബുക്ക് "Traditional Art Forms of Kerala" ഗ്രൂപ്പ് (https://www.facebook.com/groups/artkerala/)
ഛായാഗ്രഹണം
വയലറ്റ് സ്റ്റൂഡിയോ, എടപ്പാൾ