ദിവ്യകാരുണ്യചരിതം - ചര്‍ച്ച ഭാഗം 2

Malayalam

Prasanth Narayanan

ദിവ്യകാരുണ്യ ചരിതം കഥകളി അരങ്ങേറി

 

ഫാദര്‍ ജോയി ചെമ്ജേരില്‍ രചിച്ച വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിത (ഇത് നിനക്കായ്‌) യെ ആസ്പദമാക്കിയുള്ള ആട്ടക്കഥ ആയ ദിവ്യകാരുണ്യ ചരിതം ഇന്നലെ (21-07-2011) കൊച്ചി

പി .ഓ .സി അങ്കണത്തില്‍ അരങ്ങേറി .

 

'കേരളീയ കലയായ കഥകളി മലയാളിക്ക് കൈമോശം വന്നിരിക്കുന്നു' എന്നും അത് വീണ്ടെടുക്കാന്‍

വേണ്ടിയാണ് ദിവ്യകാരുണ്യ ചരിതം ആട്ടക്കഥയായി അവതരിപ്പിക്കുന്നതെന്നും ഫാദര്‍ ജോയി അവകാശപ്പെട്ടു,അരങ്ങേറ്റ ചടങ്ങ് ശ്രേഷ്ഠ കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്തു .ബാബു പോള്‍ ഐ .എ .എസ്‌ മുഖ്യ പ്രഭാഷണം നടത്തി .ദിവ്യകാരുണ്യ ചരിതം കഥകളി ബൈബിള്‍ ആസ്പദമാക്കി രചിച്ച കഥ ആണെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .കഥകളിയില്‍ പിലാതോസാണ്‌ പണം കൊടുക്കുന്നത് എന്നും പിലാത്തോസ് ഈ കഥയില്‍ പ്രതീകം ആണെന്നും ഇതൊക്കെ കലാകാരന്‍റെ സ്വാതന്ത്ര്യം ആണെന്നും ബാബു പോള്‍ പറഞ്ഞു .ചരിത്രത്തിന്‍റെ തുടക്കമാണ് ഈ ആട്ടക്കഥ,മതാതീമാണ് കലകള്‍ എന്നും കത്തോലിക്കാ സമൂഹ നായകന്‍ അരങ്ങേറ്റ വേളയിലെ പ്രസംഗത്തില്‍ പറഞ്ഞു . നിലവിളക്കിനു മുകളിലെ കുരിശു കാണികളില്‍ കൌതുകം ഉണര്‍ത്തി .

 

ആട്ടക്കഥാ രൂപാന്തരം ശ്രീ മതി രാധാ മാധവനും സംവിധാനം കലാമണ്ഡലം സാജനും നിര്‍വഹിച്ചു

സംഗീതം :മനോജ്‌ പുല്ലൂര്‍

 

പിലാത്തോസ് : കോട്ടയ്ക്കല്‍ കേശവന്‍

പത്നി :കലാമണ്ഡലം സാജന്‍

ദൂതന്‍ :കലാമണ്ഡലം പ്രമോദ്

യൂദാസ് : കലാമണ്ഡലം മനോജ്‌

യേശു ദേവന്‍ :(ഋഷി) :കലാമണ്ഡലം അരുണ്‍ വാരിയര്‍

പത്രോസ് :കലാമണ്ഡലം ബാജിയോ

കിങ്കരന്മ്മാര്‍ :പ്രമോദ് ,സാജന്‍

 

പാട്ട് :കോട്ടയ്ക്കല്‍ മധു

നെടുംപുള്ളി രാം മോഹന്‍

ചെണ്ട; കലാമണ്ഡലം ഉദയനന്‍ നമ്പൂതിരി

മദ്ദളം :കലാമണ്ഡലം aneesh

ചുട്ടി :കലാനിലയം പദ്മനാഭന്‍

 

ചമയം : മഞ്ജുതര ,മാങ്ങോട്

 

അവതരണം : മിസ്ട്രി, ഡല്‍ഹി

 

 

 

July 22 at 11:42am · Like ·  · Unsubscribe

  •  
  •  

    Sandeep Menon, Sreedharan Neelamana Kn, Manoj Nair and 10 others like this.

  • 50 of 53

     

    •  

       

      Sajeesh Areeppurath ലാപ്ടോപില്‍ വര്‍ക്ക്‌ ചെയ്യുന്ന ഗണപതിയുടെ സ്ക്കള്‍പ്പ് ചര്‍ കണ്ടിട്ടുണ്ടോ അനില്‍ ? അപ്പൊ ഇതൊന്നും ഒന്നും അല്ല :-))

      July 22 at 12:53pm · Like ·   1 person

    •  

       

      Anil Sreekumar 

       

      Sajeesh Areeppurath ചേട്ടന്‍, ലാപ്ടോപില്‍ വര്‍ക്ക്‌ ചെയ്യുന്ന ഗണപതിയുടെ സ്ക്കള്‍പ്പ് ചര്‍ കണ്ടിട്ടുണ്ടോ അനില്‍ ? അപ്പൊ ഇതൊന്നും ഒന്നും അല്ല :-))

      ഇതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ എങ്കിലും സാധൂകരിക്കപ്പെടുമായിരിക്കില്ലേ? പക്ഷെ ഒരു ശ...See More

      July 22 at 1:27pm · Like ·   6 people

    •  

       

      Sajeesh Areeppurath 

      അത് വേണം എന്ന് വെച്ച് ചെയ്തതാണ് എന്ന് എനിക്ക് തോന്നുന്നില്ല (അറിയില്ല കേട്ടോ), അതായിരിക്കും അവിടുത്തെ നിലവിളക്ക് :)) ഇപ്പോ ചര്ച്ചുകളില്‍ മെഴുകുതിരിക്കു പകരം നില വിളക്ക് ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിടുണ്ട്, പിന്നെ അതില്‍ മുകളില്‍ കുരിശും കണ്ടി...See More

      July 22 at 1:39pm · Like ·   2 people

    •  

       

      Subhash Kumarapuram അല്ലെങ്കില്‍ പേര് മാറ്റിക്കോ ട്ടെ . . . കഥകളിക്ക്‌ പകരം ഇശോകളി എന്നോ ക്രസ്ത്യന്‍കളി എന്നോ മറ്റോ 

       

      ( കളിയാക്കിയതല്ല, മുട്ടന്‍ സീരിയസ് ആയി തന്നെ പറഞ്ഞതാ )

      July 22 at 1:40pm · Like ·   3 people

    •  

       

      Anil Sreekumar ‎Sajeesh Areeppurath ചേട്ടന്‍ പറഞ്ഞത് പോലെ ഒരു പക്ഷെ Pastoral Orientation Centre (POC) ഇല്‍ ഉള്ളത് ഒരു പക്ഷെ കുരിശുള്ള നിലവിളക്കായിരിക്കാം! പക്ഷെ അത് കാണികളില്‍ എന്ത് കൌതുകമാണോ ഉണര്‍ത്തിയത് ആവൊ?

       

      'കേരളീയ കലയായ കഥകളി മലയാളിക്ക് കൈമോശം വന്നിരിക്കുന്നു' എങ്കില്‍ നമ്മളൊക്കെ വല്ല കന്നടക്കാരോ തമിഴരോ ആയിരിക്കും ല്ലേ? ഹ ഹ ഹ :D

      July 22 at 1:48pm · Like ·   7 people

    •  

       

      Sreehari Kp യേശു ക്രിസ്തുവിനെ സാധാരണ ജനങ്ങള്‍ മനസ്സില്‍ കാണുന്ന രൂപത്തില്‍ തന്നെ കഥകളിയില്‍ കാണണം എന്നു ശട്ടിക്കുന്നത് ശരിയാണോ? അങ്ങിനെയെങ്കില്‍ ഭീമനെയും, കൃഷ്ണനെയും, മറ്റനേകം characters നെയും സാധാരണ ജനങ്ങളുടെ മനസ്സിലുള്ള രൂപത്തില്‍ തന്നെ കഥകളിയില്‍ കാണണമെന്ന് ആഗ്രഹാമുദിച്ചാല്‍ അത് തെറ്റാണെന്നെങ്ങിനെ പറയാന്‍ കഴിയും?

      July 22 at 1:49pm · Like ·   4 people

    •  

       

      Shalini Somanath 

      ‎@Subhash Kumarapuram : That is real good thinking...I second that...If Art transcends the barriers of religion and culture then what stops one from accepting the ancient cutoms and traditions being followed since the inception this invalua...See More

      July 22 at 1:50pm · Like ·   6 people

    •  

       

      Shalini Somanath Njanum ee kali kaanaan poyirunnu...ee photo Yesudevande veshamaanu...:)

      July 22 at 1:54pm · Like

    •  

       

      Prasanth Narayanan 

      ദിവ്യകാരുണ്യ ചരിതം അരങ്ങേറ്റ വേളയില്‍ ശ്രീ ബാബു പോള്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു ക്രിസ്തീയ ശാസ്ത്രീയ ഗാനം എന്ന പേരില്‍ ഒരിക്കല്‍ ഒരു കച്ചേരി നടത്തിയത്രേ പത്തു പതിനഞ്ചു നിമിഷത്തില്‍ കൂടുതല്‍ അത് ആസ്വദിക്കാന്‍ അവിടെ കൂടിയവര്‍ക്ക് സാധിച്ചില...See More

      July 22 at 2:15pm · Like ·   6 people

    •  

      Sunil Kumar 

      kuരിശുള്ള നിലവിളക്കും ദീപ്സതംഭവും അതിന്റെ മുകളിൽ കുരിശുമൊക്കെ ഇപ്പോ പള്ളികളിൽ സർവസാധാരണമാണ്. അതിലൊന്നിൽ ഇവിടെ കളിക്കുമുന്നിൽ കൊണ്ടുവന്നുവെച്ചു എന്നേ ഉണ്ടാവൂ. പിന്നെ ആ "കൗതുകം "ഉണർത്തലൊക്കെ ലേഖക്ന്റെ അല്ലെങ്കിൽ പ്രാസംഗികന്റെ വിദ്യകൾ അല്ലേ? S...See More

      July 22 at 2:21pm · Like ·   1 person

    •  

       

      Shalini Somanath Endaayalum Sri Kottakkal Madhuvinde paattu assalaayirunnu...

      July 22 at 2:24pm · Like ·   4 people

    •  

       

      Ambujakshan Nair കൊല്ലം ബിജു. നന്നായിട്ടുണ്ട്.

      July 22 at 2:27pm · Like ·   1 person

    •  

       

      Sreehari Kp ക്രിസ്തീയ ശാസ്ത്രീയ ഗാനം എന്ന് വായിച്ചപ്പോള്‍ ഓര്മ വന്നത് ഒരു പഴയ മലയാള സിനിമയിലെ ഒരു രംഗമാണ്. തറവാട്ടിലെ ബന്ധുജനങ്ങള്‍ക്കിടയില്‍ നടന്ന "അക്ഷരശ്ലോക" മത്സരത്തിനിടയില്‍ കൂട്ടത്തിലെ കൂസാത്ത ഒരു ചെറുപ്പക്കാരന്റെ ഊഴം വന്നപ്പോള്‍ ഇങ്ങിനെ ചൊല്ലി കേട്ടു. {അക്ഷരശ്ലോകം ചൊല്ലുന്ന tone il} "ഓമലാളെ കണ്ടു ഞാന്‍ ..... താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍"

      July 22 at 2:31pm · Unlike ·   8 people

    •  

       

      Rajasekhar Vaikom What happened to ' Maathanganan', Abjavasa Ramani, Aadya Guru Govindan, Vaysan, Panini, Gargan, Naradan etc etc ?

      July 22 at 3:29pm · Like ·   4 people

    •  

       

      Prasanth Narayanan എതാതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ

      July 22 at 3:34pm · Like ·   6 people

    •  

       

      Shalini Somanath ‎Rajasekhar Vaikom : Wish we knew...:D

      July 22 at 3:34pm · Like ·   1 person

    •  

       

      Rajasekhar Vaikom Mahakavi P Undayirunnenkil oru puthiya kavitha ezhuthumayirunnu !

      July 22 at 3:38pm · Like ·   1 person

    •  

      Sunil Kumar http://www.deepika.com/dpathram/ ഇതിലെ പെജ് 2ലെ റിപ്പോർട്ട് നോക്കിയാൽ പത്ത്തോസിന്റെ പതിഞ്ഞപദം ഒക്കെ ഉണ്ടെന്ന് തോന്നുന്നു. അപ്പോ പ്രതിനായകന്മാർക്കാണ് കഥകളിയിൽ സ്ഥാനം എന്നതിനു മാറ്റം വരുത്തിയില്ലേ?

      July 22 at 4:11pm · Like

    •  

       

      മണി വാതുക്കോടം ഇതിലും കേശവേട്ടനെ കലാ മണ്ഡലക്കാരനാക്കി...

      July 22 at 4:31pm · Unlike ·   2 people

    •  

       

      മണി വാതുക്കോടം ‎"പറഞ്ഞുപഴകിയതിനപ്പുറം കഥകളിയിൽ പുതിയപരീക്ഷണങ്ങൾ ആവശ്യമെന്നും, അതിന്റെ ഭാഗവും കഥകളിയെന്ന മലയാളത്തിന്റെ തനതു കലാരൂപത്തെ മറക്കെരുതെന്ന ഓർമ്മപ്പെടുത്തലുമാണ് ദിവ്യകാരുണ്യചരിതം ആട്ടകഥ" എന്ന് ഫാ. ജോയ് ചെഞ്ചേരിൽ!

      July 22 at 4:43pm · Like ·   3 people

    •  

       

      മണി വാതുക്കോടം കഥകളി എല്ലാരും മറന്ന് മണ്ണടിഞ്ഞ് പോകാതെ സംരക്ഷിക്കാൻ ഒരു പിതാവെങ്കിലും ഉണ്ടല്ലൊ....സ്തോത്രം....

      July 22 at 4:47pm · Like ·   9 people

    •  

       

      Ranjini Nair ആമേന്‍

      July 22 at 4:47pm · Like ·   4 people

    •  

       

      Shalini Somanath Ignorance is "BLISS"!!!....:D

      July 22 at 4:50pm · Unlike ·   5 people

    •  

       

      Subhash Kumarapuram എന്തോ ഒരു മേരിതമ്പുരാട്ടി ടച്ച് ഇല്ലേ ? :)

      July 22 at 5:44pm · Like ·   1 person

    •  

       

      Prasanth Narayanan ‎'ബാലെ' കേള്‍ നീ കമനീയ ആക്രുതേ...

      July 22 at 6:36pm · Like ·   2 people

    •  

      Sunil Kumar ആ ബാലേ ഏതർത്ഥത്തിലാ പ്രശാന്ത്? ആ "മുപ്പത്ത് വെള്ളിക്കാശു"മുതൽ പ്രശാന്ത് ദ്യയാർത്ഥത്തിൽ കേമനാണെന്ന് തീർച്ചയാക്കി. :):)

      July 22 at 6:50pm · Like ·   5 people

    •  

       

      Sajith Nambudiripad Mathoor Mana ഇനി നബി ചരിതവും കഥകളി ആകുമായിരിക്കും .അപ്പൊ ആട്ടവിളക്കിനു മുകളില്‍ ചന്ദ്രക്കല വെക്കുമായിരിക്കും alle?

      July 22 at 6:50pm · Like ·   5 people

    •  

       

      Raghu Menon തലയിൽ ചെറിയ കുടുമ, കൈയ്യിൽ രുദ്രാക്ഷം, ഉത്തരിയം, എന്തായാലും ഒരു പരശുരാമന്റെ ഛായ എവിടയൊ തോന്നുന്നു. സാജനല്ലേ സംവിധാനം കഥകളിത്ത്വം വിടാൻ അയാൾ അനുവദിക്കില്ല.

      July 22 at 7:06pm · Like ·   3 people

    •  

      Sunil Kumar ‎Sajith Nambudiripad Mathoor Mana എന്താടോ നബിക്ക് പ്രശ്നം? നബിചരിതം എന്നല്ല ..യുദ്ധം എന്ന പേരിലാ എന്റെ ആട്ടക്കഥ :)

      July 22 at 7:10pm · Like ·   3 people

    •  

       

      Sajith Nambudiripad Mathoor Mana അയ്യോ ഒരു പ്രശ്നവുമില്ലെ .മലപ്പുറത്ത് തന്നെ ആയിക്കോട്ടെ അരങ്ങേറ്റം ....hi hi hi

      July 22 at 7:15pm · Like ·   3 people

    •  

       

      Manoj Nair സുനിലേട്ടന്‍ കൂറുള്ള കൂട്ടത്തിലാ.. മറക്കണ്ട കയ്യിനൊക്കെ ഇപ്പൊ വല്യേ വിലയാണ്....

      July 22 at 9:11pm · Like ·   1 person

    •  

       

      മണി വാതുക്കോടം ഒരു 'ലനിൻചരിത'മായാലോ? അരുവാൾചുറ്റിക വെച്ച വിളക്കത്ത്!

      Saturday at 4:30pm · Like

    •  

      Sunil Kumar ഒരുകാര്യം ഉണ്ടായി. ഗ്രൂപ്പിലെ പലരേയും എനിക്കറിയാം ഇപ്പോ പലരേയും മനസ്സിലായി. കഥകളിയുടെ പേരിൽ ഇത്ര സങ്കുചിതമായി ചിന്തിക്കാം എന്ന് വിചാരിച്ചില്ല. എല്ലാം അവനവന്റെ സ്വാതന്ത്ര്യങ്ങൾ, അല്ലാതെ എന്താ പറയുക? ഒരു ചോദ്യം ഈ ഗ്രൂപ്പിൽ ഇനി ഹിന്ദുക്കളെ മാത്രെ മെംബേഴ്സ് ആയി എടുക്കൂ? അവർക്കാണല്ലൊ കഥകളിയുടെ കുത്തക.

      Saturday at 4:41pm · Like ·   1 person

    •  

       

       

      Sujheesh K Rao suniletta athhentha angine oru chodhyam

      kala enathu ela jathi dhesha prayakkarkkum ullathalle

      Saturday at 4:45pm · Like

    •  

       

      മണി വാതുക്കോടം ഹിന്ദുസവർണ്ണഫ്യൂഡൽസ്!

      Saturday at 4:47pm · Like ·   1 person

    •  

      Sunil Kumar Sujheesh K Rao അങ്ങനെ ഒക്കെ തന്യാ എന്റേം വിചാരം. പക്ഷെ ഈ ഗ്രൂപ്പിൽ അടുത്ത ദിവസങ്ങളിലുണ്ടായ ചർച്ച കൾ കണ്ടപ്പോ ചോദിച്ച് പോയതാ. കഷ്ടം തോന്നി ശരിക്കും.

      Saturday at 4:56pm · Like ·   1 person

    •  

       

      Anil Sreekumar 

      ഹേയ് സുനിലേട്ട :) we, like the Indian constitution, are here neither for nor against any religion or community; instead we are irreligious! as far as the members of this group are concerned we have only one religion "kathakali". ഇതിനോടുള്ള ...See More

      Saturday at 7:52pm · Like ·   2 people

    •  

       

      Sasidharan Ap Sasidharan Ap 

      suniletan,,,its not a case of monopoly and all,,,,,it is a tradition in christian religion ,,that they engluf each and every to their custom and will make an attempt to prove that they have the right to do so,,,there are many examples for t...See More

      Saturday at 7:58pm · Like

    •  

      Sunil Kumar 

      അല്ല ഇതിപ്പോ വാദിയെ പ്രതിയാക്കിയോ? ഞാനുമതന്യല്ലെ പറയണത് അനില്‍? കഥകളിയില്‍ വര്‍ഗീയത കാണണ്ടാന്ന്. തനിമ എന്നത് ഹിന്ദുപുരാണം ബേസ്ഡ് ആണെങ്കില്‍ കൂടെ ഹിന്ദുക്കളുടെ പുരാണം മാത്രമെ കഥകളിയില്‍ ആവിഷകരിക്കാവൂ എന്ന് എന്തിനാ പിടിവാശി? പരീക്ഷണങ്ങള്‍ വേണ...See More

      Saturday at 8:30pm · Like ·   1 person

    •  

      Sunil Kumar ശശി, ഇപ്പറയുന്ന കൃസ്ത്യം വിഭാഗവും ഇവിടെ ഈ മണ്ണില്‍ ജനിച്ച് വളര്‍ന്നതല്ലേ? മറ്റൊരു നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തവരൊന്നുമല്ലല്ലൊ. സ്വാംശീകരണം നടത്തിയാല്‍ തെറ്റാണോ അത്? 'നമ്മടെ' മേന്മയല്ലേ?

      Saturday at 8:32pm · Like ·   2 people

    •  

       

      Anil Sreekumar ഹ ഹ ഹ!!! സുഭദ്രാ ഹരണത്തിലെ കൃഷ്ണന്‍റെ അവസ്ഥയായി ... ബലഭദ്രര് ഒരു നടക്കും അടുക്കുണില്ല.... ഗ്രൂപ്പില്‍ മൊത്തം വന്ന ചര്‍ച്ചയോടുള്ള മറുപടി എന്ന നിലയിലാണ് സുനിലെടനോട് സമസ്താപരാധം പറഞ്ഞത് തിരിച്ചെടുപ്പിക്വോ ;) ആശയ വിനിമയത്തില്‍ ഉണ്ടായ പരിപാടി മൂലം തടസ്സതിനിടയില്‍ തകരാറു നേരിട്ടതില്‍ ഖേദിക്കുന്നു... ചര്‍ച്ച തുടരുന്നതായിരിക്കും .... എനിക്ക് ബുധിയുറക്കുന്ന വരെ

      Saturday at 8:43pm · Like

    •  

       

      Manoj Kuroor 

      പറയാതിരിക്കാന്‍ നിവൃത്തിയില്ല. ദിവ്യകാരുണ്യ ചരിതം കഥകളിയുടെ അവതരണത്തെക്കുറിച്ചോ അതിന്റെ പ്രസക്തിയെക്കുറിച്ചോ ആണു ചര്‍ച്ചയെങ്കില്‍ മനസ്സിലാക്കാം. ഇതിലെ പല കമന്റുകളും കാണുമ്പോള്‍ ആരോ എന്തോ തട്ടിയെടുത്തപോലെയോ ആരോ ആരെയോ ഒറ്റിക്കൊടുത്തപോലെയോ ഒക്...See More

      Saturday at 9:05pm · Unlike ·   5 people

    •  

       

      Manoj Kuroor മാര്‍ക്ക് സൂക്കര്‍ബര്‍ഗ് എന്ന അമേരിക്കക്കാരന്‍ (ക്രിസ്ത്യാനിയാണോ എന്നറിയില്ല. എന്തായാലും സവര്‍ണഹിന്ദു ആണെന്നു തോന്നുന്നില്ല) ഉണ്ടാകിയ ഫേസ്‌ബുക്കില്‍ കഥകളിയും മലയാളവുമൊക്കെ ആവാമെങ്കില്‍ കഥകളിയില്‍ പീലാത്തോസും യൂദാസും കുരിശും വന്നാലും ഒരു ചുക്കും സംഭവിക്കാനില്ല.

      Saturday at 9:16pm · Unlike ·   8 people

    •  

       

      Anil Sreekumar ‎Manoj Kuroor 100 % സത്യം .................

      Saturday at 9:18pm · Like ·   1 person

    •  

      Sunil Kumar കഥകളിയുടെ അവതരണത്തെ കുറിച്ചോ ആ കഥയുടെ പ്രസക്തിയെ കുറിച്ചോ ഒക്കെ ആണ്‌ സംസാരം എങ്കില്‍.. എന്‍റെ ഫേസ്ബുക്കിലമ്മേ! എന്‍റെ പണി എത്ര കുറഞ്ഞ് കിട്ട്യേര്‍ന്നു. :):)

      Saturday at 9:24pm · Like ·   3 people

    •  

      Sunil Kumar ‎Anil Sreekumar :):) ന്യെന്താ ഞാന്‍ പറയുവാ തന്നോട്? :):)

      Saturday at 9:27pm · Like ·   1 person

    •  

       

      Anil Sreekumar അപ്പോള്‍ അവകളൊന്നിലും തന്നെ കൌതുകം കാണേണ്ടതില്ലല്ലേ Sunil Kumar ഏട്ടാ ?? ;) ;)

      Saturday at 9:33pm · Like

    •  

       

      Chris Dailop നളചരിതം ചവിട്ടുനാടകം ഉണ്ടാക്കി നമുക്ക് പകരം വീട്ടാം! പോരെ! :p

      Saturday at 9:35pm · Like ·   2 people

    •  

      Sunil Kumar 

      അവകൊളിന്നിലും എന്ന് പറഞ്ഞാല്‍? പ്രസക്തി? അവതരണരീതി? അതാണ്‌ ഉദ്ദേശിച്ചതെങ്കില്‍ എനിക്കും അനിലിനും ഭിന്നാഭിപ്രായം ഉണ്ടാകാന്‍ തരമില്ല. ഈ ഒറ്റക്കഥകൊണ്ട് ഒരു പുതിയ ഭാവുകത്വമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു ചലനവും അത് സൃഷ്ടിക്കില്ല. അത്തരം ചര്‍...See More

      Saturday at 9:41pm · Like ·   1 person

    •  

       

      Sree Chithran 

      മനോജ് കുറൂർ പറഞ്ഞപോലെ "പറയാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് മാത്രം" പറയുന്നു.

       

      ഈ ചർച്ചയുടെ ധ്വനി ചെടിപ്പുണ്ടാക്കുന്നു. "തനത്" "നമ്മുടെ കല" എനൊക്കെ പ്രയോഗിക്കുന്നതിനു മുൻപ് അല്പ്പം ചരിത്രം പരിശോധിക്കുന്നതാണ് നല്ലത്. "കടിഞ്ഞാൽ നമ്മുടെ കയ്യിൽ...See More

      Sunday at 7:04am · Like ·   2 people

      https://www.facebook.com/groups/kathakali?view=permalink&id=237997192888237