ദിവ്യകാരുണ്യചരിതം - ചര്‍ച്ച ഭാഗം 3

Malayalam

Prasanth Narayanan

 

മുപ്പതു വെള്ളി 'കാശിനു 'വേണ്ടി...

(ദിവ്യകാരുണ്യചരിതത്തില്‍ കലാമണ്ഡലം മനോജ്‌ യൂദാസിന് ഒരുങ്ങുന്നു )

 

 

 

July 22 at 5:26pm · Unlike ·  · Unsubscribe

  •  
  •  

    You, Namitha Vikram, Jishnu K Manoj, Vaidyanathan Ananthakrishnan and14 others like this.

  • 50 of 82

     

    •  

       

      Ranjini Nair ‎:-))) yes, mind u shaalu :-)

      Saturday at 4:13pm · Like ·   2 people

    •  

       

      Shalini Somanath I didnt mean 'DIVINE" as against religion...I meant divine in accordance to its purity and chastity...:)

      Saturday at 4:14pm · Like ·   1 person

    •  

       

      Shalini Somanath ‎Manoj Nair : Anyways thx for d suggestion, will choose words more carefully...:)

      Saturday at 4:14pm · Like ·   2 people

    •  

       

      Manoj Nair Shalini pedichu... dont worry will defend you... pallum nakhavumayi...

      Saturday at 4:14pm · Like ·   2 people

    •  

       

      Shalini Somanath ‎Manoj Nair : Haa haa haa...:) Pediyonnumilla...but its always good to be specific alle?

      Saturday at 4:16pm · Like ·   3 people

    •  

      Sunil Kumar ഡിവൈൻ ആർട്ടും ക്ഷേത്രകലയും തമ്മിൽ എന്താ ബന്ധം മനോജ്/രഞ്ജിനീ? എനിക്ക് മനസ്സിലായില്ല. ഡിവൈൻ ആർട്ടിന്റെ മലയാളമാണോ ക്ഷേത്ര കല എന്നത്?

      Saturday at 4:19pm · Like

    •  

       

      Harikumaran Sadanam ചീത്തയായി ഉണ്ടാക്കിയ പാല്‍ പായസ ത്തിനെ ക്കാള്‍ ഭേദം നന്നായി ഉണ്ടാക്കിയ പേരറിയാത്തതും ഇന്നേവരെ കഴിച്ചിട്ടില്ലാത്തതും ആയ "പുതിയ" ഭക്ഷണം തന്നെയാണ്.നന്നായി ഉണ്ടാക്കിയ പാല്പായസവും നമുക്ക് എന്നും കഴിക്കാലോ.കേട്ട പാട്ടുകള്‍ മധുരം കേള്കാത്ത പാട്ടുകള്‍ മധുരതരം എന്ന് ഷേക്സ്പിയര്‍ ആണോ പറഞ്ഞത്?ചക്ക തിന്നാം രംപ്‌ുട്ടാന്‍ പാടില്ലെന്ന് എന്തിനു ശഡിക്കണം?

      Saturday at 4:25pm · Like ·   6 people

    •  

       

      Harikumaran Sadanam അമ്പലത്തില്‍പോകാന്‍ മുണ്ടാണോ പന്ടാണോ പൈജാമയാണോ വേണ്ടത്?

      Saturday at 4:27pm · Unlike ·   3 people

    •  

       

      Manoj Nair അതാ കണ്ടില്ലേ ആദ്യത്തെ കല്ല്‌ വന്നു .... ക്ഷേത്രകല എന്ന് ടൈപ്പ് ചെയ്താമതി കല്ലും വടിയുമായി ആള്‍കാര്‍ പിന്ന്നലെ കൂടും

      Saturday at 4:30pm · Like ·   1 person

    •  

       

       

      Ranjini Nair അതെല്ലാം ശരി, 

      പുതിയ ഭക്ഷണം ഇഷ്ടംപോലെ ആകാം. എന്നാലും പ്രിയം പഴകിയ വീഞ്ഞ് തന്നെയാ, മധുരം. വീര്യവും കൂടും.

      Saturday at 4:31pm · Like ·   7 people

    •  

       

      Harikumaran Sadanam പഴകിയ ചായ യാനെങ്ങിലോ?

      Saturday at 4:32pm · Like ·   2 people

    •  

      Sunil Kumar മനോജ് ചോദിച്ചതിനു ഉത്തരം പറയൂ. ഡിവൈൻ ആർട്ട് എന്നതിന്റെ മലയാളമാണോ ക്ഷേത്രകല എന്നത്?

      Saturday at 4:36pm · Like

    •  

       

      മണി വാതുക്കോടം കോട്ടയം കഥകൾക്കുസമാനമായ ഒരു വീഞ്ഞ് ഉണ്ടായിട്ടുണ്ടോ പുതിയ ഏതെങ്കിലും ഭരണികളിൽ നിന്ന്? ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ? വീഞ്ഞിന് പഴകുംതോറും മധുരവീര്യങ്ങൾ ഏറുകയെഉള്ളു. ചായ പുതിയതായി ഇരിക്കമ്പോൾ കൊള്ളാം. ഒന്നു പഴകിയാൽ...ചൂടാറിയാൽ...പോയില്ലെ?

      Saturday at 4:39pm · Like ·   3 people

    •  

       

      Harikumaran Sadanam ഭക്തിയുടെ സ്പാര്‍ക്ക് ഉണ്ടെങ്കില്‍ .ക്ഷേത്രമെന്നും ക്ഷേത്രകലയെന്നും ഞാന്‍ വാദിക്കില്ല. ആരോ (കാണ്ടിന്‍സ്കി) പറഞ്ഞത് പോലെ ആധ്യാത്മികത അനുഭവിക്കാന്‍ അമ്പലത്തില്‍ പോകേണ്ടതില്ല നല്ല പാട്ടും ചിത്രവും പ്രകൃതിയെയും കണ്ടാല്‍ മതി.ശിവരാമനെ എല്ലാവരും സ്വികരിച്ച ത് അദ്ദേഹത്തിന്ടെ പ്രവൃത്തിയില്‍ കഥകളി യുടെ ഗ്രാമ്മര്‍ ഉണ്ടായതുകൊണ്ട് അല്ല മറിച്ച് അതില്‍ കലയുടെ 'സ്പാര്‍ക്ക്'' ഉണ്ടായത് കൊണ്ടാണ്

      Saturday at 4:41pm · Unlike ·   5 people

    •  

       

      Muraly Kandanchatha ഈ ദിവ്യചരിതത്തിന്റെ video clippings കാണാന്‍ എന്തെങ്കിലും വഴികള്‍ ഉണ്ടോ?

      Saturday at 4:43pm · Like

    •  

       

      Shalini Somanath DIVINE enna vaakkinu Heavenly or Celestial enne arthanullu...It does not amount to religion...It transcends religions and worship places...:)

      Saturday at 4:43pm · Like

    •  

       

      Ranjini Nair ദിവസവും ചായ ഉണ്ടാകും. വീഞ്ഞ് വല്ലപ്പോഴും. Tea and Wine are incomparable though both serve the same purpose. Wine lasts for years. whereas the other drink, once it gets cold, good for nothing.

      Saturday at 4:44pm · Like ·   5 people

    •  

       

      Manoj Nair ‎Sunil Kumar അല്ല ഇപ്പോള്‍ അതിനു പുതിയ ടെഫെനിഷന്‍ ഉണ്ട് - Divine = ദിവ്യം (ദിവ്യ കാരുണ്യം... എന്നൊക്കെ പറയാറില്ലെ)

      Saturday at 4:44pm · Like ·   1 person

    •  

       

      Ranjini Nair With all due respects Harikumaran Sadanam no more comments from me Hariyetta, Best Regards,

      Saturday at 4:45pm · Like

    •  

       

      Sunil Narayanan പുതിയതായാലും പഴയതായാലും ..നിലനില്കുമോ എന്ന് കാലം തെളിയിക്കട്ടെ ..കലയുടെ അംശം എവ്ടെയുണ്ടോ അതിനെ ഞാന്‍ bahumanikkunnu

      Saturday at 4:48pm · Unlike ·   4 people

    •  

       

      Harikumaran Sadanam Ranjini chhe sorry.... it was for a thamasa... just for a hot debate...i am also keeping mum...no more arguments,

      Saturday at 4:48pm · Like ·   3 people

    •  

       

      Harikumaran Sadanam yes that is it sunil..

      Saturday at 4:49pm · Like ·   1 person

    •  

       

      Ranjini Nair But Hariyetta, you should not keep mum. then what is this group for if wise ones like you are silent. ?! lets talk and debate. i know many like me who interestingly follow such comments. pls dont stop. let it flow endlessly..:-)

      Saturday at 4:52pm · Like ·   1 person

    •  

       

      Harikumaran Sadanam 

      performing arts are living as 'concepts'. these concepts are re created on stage.it gets its taste while one perceives it.it is in comparable with wine-tea -flowers those die after one day.It should be hot with 'charge..'this charge should be the merit of an artiste ....when he becomes a saint..A concept becomes "classic" through repetation in music.. but in repetation it becomes 'cleche" in literature.Kathakali is both..

      Saturday at 4:55pm · Like

    •  

       

      Ranjini Nair ‎Sunil Kumar 'Divine art' and 'Kshetrakala' mean different LITERALLY (even aarabhi, the smallest group member in this group knows that :-)

      Saturday at 4:58pm · Like ·   1 person

    •  

       

      Manoj Nair Yes lets not be so formal, after all its a kudumba yogam, fb itself is meant for social informal gatherings... people shouldn't be on business suits here. Harikumaran SadanamHariyettan we are not serious at all but exchanging our views only... and your views are highly esteemed indeed ..we love to hear from you always.

      Saturday at 5:00pm · Like ·   3 people

    •  

      Sunil Kumar അതന്യാ ഞാനും പറയണത് രഞ്ജിനീ. മനോജെന്നെ തോണ്ടീതാന്ന് മനസ്സിലായതോണ്ടല്ലേ മനോജിനോട് തന്നെ ചോദിച്ചത്? :):):) മനോജിനും അറിയാം ഞാൻ തല്ലൂടാൻ വരുംന്ന്. അതോണ്ടാ മനോജും അത് പറഞ്ഞത്. :):):) ക്ഷേത്ര കല എന്നാൽ എന്താണെന്ന് മനസ്സിലാക്കുന്നില്ല മനോജ് എന്ന് മാത്രം ഞാൻ പറയും ഇനീം പറയും. അല്ല്ങ്കിൽ അത് ഡിഫൈൻ ചെയ്ത് തരട്ടെ. :)

      Saturday at 5:01pm · Like ·   3 people

    •  

       

      Shalini Somanath ‎@ Ranjini : I second that...and dats what I meant when I addressed Kathakali as one...:)

      Saturday at 5:05pm · Like ·   1 person

    •  

       

      Shalini Somanath Kathakali provides us with such a heavenly and unparallelled experience as viewers that it feels Divine...

      Saturday at 5:09pm · Like ·   1 person

    •  

       

      Ranjini Nair I think my earlier comment vanished in air. which shalu mentioned. reposting it. Let Manoj define, shall wait but i stand by my statment that by the word 'Kshetrakala', it doesnot necessarily mean that an art performed only in temples. And more over, if it is a divine art, it is because it is a temple art. Kathakali is both.

      Saturday at 5:14pm · Like ·   3 people

    •  

       

      Manoj Nair 

      Yes many of my earlier comments also got vanished... its an fb probs... I have nothing to define....അപ്പൊ സുനിലേട്ടന്‍ വീണ്ടും ചോദിക്കും ക്ഷേത്രകല എന്നാല്‍ എന്താ എന്താ എന്ന് ...ഇത് ഒരു മുപ്പതു പ്രാവശ്യം ടിസ്കിയതല്ലേ ... ഒരു ഡെഫനിഷന്‍ ആണോ വേണ്ടത് ? പിന്നെ അന്നും നമ്മള്‍ പറഞ്ഞല്ലോ ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു കലരുപം അല്ല എന്ന് (ഇന്ന് കൃഷ്ണനാട്ടം കളി ഒഴിച്ചാല്‍ വേറെ ഒരു കലയും അങ്ങിനെ ആണെങ്ങില്‍ ക്ഷേത്ര കല അല്ല) തെയ്യം ഒരു ക്ഷേത്ര കല ആണോ? പറയാന്‍ ബുദ്ധിമുട്ടാണ് ...

      Saturday at 5:20pm · Like ·   1 person

    •  

       

      Manoj Nair ഇനിയും പ്രശ്നമുണ്ടാകിയ ഞങ്ങള്‍ അബുജക്ഷന്‍ ചേട്ടനെ കൊണ്ടുവരും Ambujakshan Nair

      Saturday at 5:23pm · Like ·   4 people

    •  

       

      Ranjini Nair പാവം അമ്ബുചെട്ടന്‍ ജീവിച്ചുപോയ്കോട്ടെ മനോജേ :-))

      Saturday at 5:23pm · Like ·   3 people

    •  

       

      Sajith Nambudiripad Mathoor Mana ക്ഷേത്രത്തിന്റെ ആചാരങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന കലയാണ് ക്ഷേത്ര കല.നമുക്ക് divine ആയി തോന്നിയത് കൊണ്ട് അതെങ്ങനെ ക്ഷേത്ര കല ആകും?ചിലര്‍ക്ക് ദേവി മഹാത്മ്യം സീരിയല്‍ കണ്ടാല്‍ divine ആയി തോന്നും .അപ്പൊ അത് ക്ഷേത്ര കല ആണോ? so...

      Saturday at 5:25pm · Like ·   5 people

    •  

       

      Sajith Nambudiripad Mathoor Mana തെക്കന്‍ കേരളത്തിലെ ക്ഷേത്രമായ കടമ്മനിട്ടയില്‍ നടത്തി വരുന്ന പടയണി ഒരു ക്ഷേത്ര കലയാണ് .പടയണി അവിടുത്തെ ഉത്സവത്തിന്റെ ഭാഗം ആണ് .പടയണി ഇല്ലാതെ ഉത്സവം നടത്താന്‍ പാടില്ല .അതെ പോലെ തന്നെ വടക്കേ മലബാറിലെ തെയ്യം .അതും ക്ഷേത്ര കല ആണ് .അത് പോലെ തിടമ്പ് നൃത്തം എന്നൊരു ക്ഷേത്രം കലയും ഉണ്ട്.കഥകളി ഇങ്ങനെ അനുഷ്ടാന കല ആണോ?അത് സഹൃദയരുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ഉള്ളതല്ലേ?അല്ലെ?alle?

      Saturday at 5:46pm · Like ·   2 people

    •  

       

      Rajasekhar Vaikom 

      തീയാട്ട്‌, മുടിയേറ്റ്‌ തുടങ്ങിയവ പോലെ, കഥകളി ഒരു അനുഷ്ഠാന കല അല്ല. പക്ഷെ കഥകളി ഇന്നു നിലനിൽക്കുന്നത്‌ ഒരു ക്ഷേത്ര കല എന്ന നിലയിൽ തന്നെ യാണ്‌. കാഴ്ചക്കാരുടെ എണ്ണം അംഗുലീപരിമിതമായിട്ടു കൂടി, പല ക്ഷേത്രോൽസവത്തിനും കഥകളി അനിവാര്യമാകുന്നത്‌ ഈ ഒരു കാഴ്ചപ്പാടിലാണ്‌. ഈ അമ്പലക്കളികൾ ഇല്ല എന്നുവരുകിൽ, കഥകളിക്കു ഒരു വർഷം എത്ര അരങ്ങ്‌ ഉണ്ടാകും ? . ഒരു ക്ലാസ്സിക്കൽ കല എന്ന രീതിയിൽ പൊതുസമൂഹവും സർക്കാരും കൊണ്ടാടുന്നുണ്ടെങ്കിലും, ക്ലബ്ബുകളുൾപ്പെടെ നടത്തുന്നകളികളും അതിൽ നിന്നു കിട്ടുന്ന പ്രതിഫലവും കൊണ്ട്‌ കഥകളി നിലനിന്നു പോകുവാൻ പ്രയാസമാണെന്നു തോന്നുന്നു. ( തിരുവല്ല, നാൽപ്പത്തൊന്നീശ്വരം, മണ്ണൂർക്കാവ്‌, തൃപ്പൂണിത്തുറ എന്നീക്ഷേത്രങ്ങളിൽ കഥകളി വഴിപാട്‌ തന്നെ ഉണ്ട്‌. അതുപോലെ ഗുരുവായൂരും തെക്കൻ ചിറ്റൂർ ക്ഷേത്രങ്ങളിലും ധാരാളം കളി നടക്കുന്നു) . വികാസം പ്രാപിച്ച ഒരു ക്ലാസ്സിക്കൽ കല എന്ന രീതിയിൽ കഥകളിയെ കാണുന്നവരും വിലയിരുത്തുന്നവരും ധാരാളം ഉണ്ട്‌. അവർ കഥകളിയെ ഒരു ഭക്തി മാർഗ്ഗമായികാണുന്നില്ല; പക്ഷെ അങ്ങനെ കാണുന്നവരും ഉണ്ട്‌. രണ്ടുപക്ഷക്കാരെയും തൃപ്തിപ്പേടുത്തിക്കോണ്ടാണ്

      ‌ കഥകളി ഇതുവരെ നിലനിന്നത്‌ എന്നാണ്‌ തോന്നുന്നത്‌. 

      കഥകളിയുടെ അവതരണത്തിൽ അനുഷ്ഠാനാംശങ്ങൾ ഇല്ല എന്നും പറഞ്ഞുകൂടല്ലോ! എന്നിരുന്നാലും,'കല കലക്കുവേണ്ടി' എന്നകാഴ്ചപ്പാടോടെ പുരാണങ്ങളെ ( കേട്ടു പഴകിച്ച ?) അടിസ്ഥാനമാക്കിയാണെങ്കിലും 'ആവിഷ്ക്കാര' സ്വാതന്ത്ര്യം ക്ഷേത്രസംസ്ക്കാരം വേണ്ടുവോളം അനുവദിക്കുന്നുണ്ട്‌: അല്ലെങ്കിൽ ശ്രീ കൃഷ്ണന്റെ ക്ഷേത്രത്തിലും , കൃഷ്ണനെ പരിഹസിക്കുന്ന ശിശുപാലനെ ഭക്തൻ എങ്ങനെ ആസ്വദിക്കും ?. ശിശുപാലൻ കെട്ടിയ രാമൻ കുട്ടിയാശാനു മുന്തിയ പ്രതിഫലവും കൊടുത്തുവിടുമോ ? എന്തിനേറെ രാവണവിജയം തന്നെ ഉണ്ടല്ലോ !

      ഇതെല്ലാം ഒരു 'ക്ഷേത്രകല'യിലല്ലേ പറ്റൂ, അതുകൊണ്ട്‌ സുനിലേ, എന്റെ പക്ഷവും അങ്ങനെ തന്നെ. 

      തീയാട്ട്‌, മുടിയേറ്റ്‌ തുടങ്ങിയവ പോലെ, കഥകളി ഒരു അനുഷ്ഠാന കല അല്ല. പക്ഷെ കഥകളി ഇന്നു നിലനിൽക്കുന്നത്‌ ഒരു ക്ഷേത്ര കല എന്ന നിലയിൽ തന്നെ യാണ്‌. കാഴ്ചക്കാരുടെ എണ്ണം അംഗുലീപരിമിതമായിട്ടു കൂടി, പല ക്ഷേത്രോൽസവത്തിനും കഥകളി അനിവാര്യമാകുന്നത്‌ ഈ ഒരു കാഴ്ചപ്പാടിലാണ്‌. ഈ അമ്പലക്കളികൾ ഇല്ല എന്നുവരുകിൽ, കഥകളിക്കു ഒരു വർഷം എത്ര അരങ്ങ്‌ ഉണ്ടാകും ? . ഒരു ക്ലാസ്സിക്കൽ കല എന്ന രീതിയിൽ പൊതുസമൂഹവും സർക്കാരും കൊണ്ടാടുന്നുണ്ടെങ്കിലും, ക്ലബ്ബുകളുൾപ്പെടെ നടത്തുന്നകളികളും അതിൽ നിന്നു കിട്ടുന്ന പ്രതിഫലവും കൊണ്ട്‌ കഥകളി നിലനിന്നു പോകുവാൻ പ്രയാസമാണെന്നു തോന്നുന്നു. ( തിരുവല്ല, നാൽപ്പത്തൊന്നീശ്വരം, മണ്ണൂർക്കാവ്‌, തൃപ്പൂണിത്തുറ എന്നീക്ഷേത്രങ്ങളിൽ കഥകളി വഴിപാട്‌ തന്നെ ഉണ്ട്‌. അതുപോലെ ഗുരുവായൂരും തെക്കൻ ചിറ്റൂർ ക്ഷേത്രങ്ങളിലും ധാരാളം കളി നടക്കുന്നു) . വികാസം പ്രാപിച്ച ഒരു ക്ലാസ്സിക്കൽ കല എന്ന രീതിയിൽ കഥകളിയെ കാണുന്നവരും വിലയിരുത്തുന്നവരും ധാരാളം ഉണ്ട്‌. അവർ കഥകളിയെ ഒരു ഭക്തി മാർഗ്ഗമായികാണുന്നില്ല; പക്ഷെ അങ്ങനെ കാണുന്നവരും ഉണ്ട്‌. രണ്ടുപക്ഷക്കാരെയും തൃപ്തിപ്പേടുത്തിക്കോണ്ടാണ്

      ‌ കഥകളി ഇതുവരെ നിലനിന്നത്‌ എന്നാണ്‌ തോന്നുന്നത്‌. 

      കഥകളിയുടെ അവതരണത്തിൽ അനുഷ്ഠാനാംശങ്ങൾ ഇല്ല എന്നും പറഞ്ഞുകൂടല്ലോ! എന്നിരുന്നാലും,'കല കലക്കുവേണ്ടി' എന്നകാഴ്ചപ്പാടോടെ പുരാണങ്ങളെ ( കേട്ടു പഴകിച്ച ?) അടിസ്ഥാനമാക്കിയാണെങ്കിലും 'ആവിഷ്ക്കാര' സ്വാതന്ത്ര്യം ക്ഷേത്രസംസ്ക്കാരം വേണ്ടുവോളം അനുവദിക്കുന്നുണ്ട്‌: അല്ലെങ്കിൽ ശ്രീ കൃഷ്ണന്റെ ക്ഷേത്രത്തിലും , കൃഷ്ണനെ പരിഹസിക്കുന്ന ശിശുപാലനെ ഭക്തൻ എങ്ങനെ ആസ്വദിക്കും ?. ശിശുപാലൻ കെട്ടിയ രാമൻ കുട്ടിയാശാനു മുന്തിയ പ്രതിഫലവും കൊടുത്തുവിടുമോ ? എന്തിനേറെ രാവണവിജയം തന്നെ ഉണ്ടല്ലോ !

      ഇതെല്ലാം ഒരു 'ക്ഷേത്രകല'യിലല്ലേ പറ്റൂ, അതുകൊണ്ട്‌ സുനിലേ, എന്റെ പക്ഷവും അങ്ങനെ തന്നെ.

      Saturday at 7:38pm · Like ·   4 people

    •  

       

      Harikumaran Sadanam 

      ആശയപരമായി ക്ഷേത്രത്തില്‍ നടക്കുന്ന കല യെ 'ക്ഷേത്ര്രകാല' എന്ന് പറയമായിരിക്കാം.ക്ഷേത്രം ലക്ഷ്യമിടുന്ന അതേകാര്യം നിവര്തിക്കുന്ന കല എന്നും അര്‍ത്ഥമാക്കാം.കൃഷ്ണനാട്ടത്തെ ഞാന്‍ അങ്ങിനെയാണ് കാണുന്നത്.ഒന്നാമത്തെ അര്‍ത്ഥത്തില്‍ കഥകളിയെ ക്ഷേത്രകലയായി കണക്കാക്കമെങ്കില്‍ ഞാന്‍ രണ്ടാമത്തെ അര്‍ത്ഥത്തില്‍ കഥകളി ഒരു ക്ഷേത്ര കലയല്ല. എന്നാല്‍ ശ്രീ കോവിലിന്റെ ചുറ്റും കൊത്തിവച്ചിട്ടുള്ള"അശ്ലീല"( വാസ്തവത്തില്‍ അതും പ്രകൃതിയുടെ ഭാഗമായിട്ടെ ഞാന്‍ കാണുന്നുള്ളൂ)ശില്പ-ചിത്രങ്ങളെയും ക്ഷേത്ര കല യെന്നു പറഞ്ഞാല്‍ ആര് എതിര്‍ക്കും?ഭാരതിയ--കേരളിയ-ക്ഷേത്ര-ശില്പ-ചിത്ര-കലാ പാരംപര്യംത്ത്തില്‍ രതിവൈക്രുതങ്ങളാണ് പ്രധാന പ്രമേയം എന്ന് ഒരു വിദേശിക്ക് മാത്രമേ പറയാനാകു."നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാനെങ്ങിലും നാം മാനിക്കുന്നത് ഇതിന്‍റെ ഉള്ളിലെ 'അഗ്നി'യെ യാണ്. എന്നാണല്ലോ നമുഉറെ ക്ഷേത്ര-ശില്പ സങ്കല്പങ്ങള്‍ അര്‍ത്ഥമാക്കുന്നത്.ഈ അര്‍ത്ഥത്തില്‍ കഥകളിയെ എന്ത്

      Saturday at 8:25pm · Like ·   1 person

    •  

       

      Harikumaran Sadanam വിളിച്ചാലും എനിക്ക് ഒന്നുമില്ല."ഒരുപെരിലെന്തിരിക്കുന്നു?"

      Saturday at 8:27pm · Like

    •  

      Sunil Kumar ക്ഷേത്രകലക്കുള്ള ക്വട്ടേഷന്‍ മാര്‍ക്ക് മനസ്സിലാവായ്കയല്ല. :):) ക്ഷേത്രകലയും ആണ്‌ എന്ന് പറയുന്നതും ക്ഷേത്രകല ആണ്‌ എന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്നതും രണ്ടും രണ്ടാണ്‌. "ആട്ടം കണ്ടവനെ.. എന്ത് ചെയ്യണമെന്നാ കെ.പി.എസ്.മെനോന്‍ കഥകളി രംഗത്തില്‍ എഴുതിയിരിക്കുന്നത്? ഒരുകാലത്ത് കഥകളി ഇത്ര 'പാവനം' ഒന്നുമായിരുന്നില്ല. വളര്‍ന്ന് ഈ പരുവത്തിലെത്തിയപ്പോഴാ അതിനീ 'പാവനത്വം' ഒക്കെ കിട്ടിയത്.

      Saturday at 8:38pm · Like ·   1 person

    •  

       

      Sridharan Namboodiri Kn yathaarthathil kathakaliyil daiva nishedhavum ille?duryodhanan,keechakan thudangiya veshangal onnam kida veshakkar cheyyumbol sreekrishnande vesham cheyyunnathu randaam kida veshakkaaralle?

      Saturday at 8:38pm · Like

    •  

       

      Harikumaran Sadanam 

      പിന്നെ വൈന്‍ ഉണ്ടാക്കിയ ദിവസം അതും പുതുതായിരുന്നല്ലോ.അതിനു ലഹരിയില്ലെന്നു കണ്ടു തോട്ടില്‍കളഞ്ഞാലോ?അതാത് മുഹുര്‍തങ്ങളില്‍ ഉണ്ടാക്കപ്പെടുന്ന ആവി പൊങ്ങുന്ന പൊന്തുന്ന പ്രയോഗംതന്നെയാണ് പ്രതിഭ=നവനവോ ന്മേശ ശാലിനി പ്രതിഭ.=എന്നാണല്ലോ.ഞാന്‍ വീണ്ടും പറയട്ടെ....ആവര്‍ത്തനം സംഗീതത്തെ ക്ലാസ്സിക്‌ ആക്കുമെന്കില്‍ സാഹിത്യത്തെ ക്ലീഷേ മാത്രമേ ആക്കുകയുള്ളൂ.'അവളുടെ കയ്യിലെ നീല ഞരമ്പുകള്‍'" എന്നാ ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രയോഗം സ്മാരകസിലകളില്‍ആവര്തിക്കപ്പെടുമ്പോള്‍ക്ലീഷേ ആകുന്നു.കഥകളി സംഗീത അംശത്തെയും സാഹിത്യ അംശത്തെയും(body music and body language) ക്‌ുട്ടിക്കുഴച്ചു.താന്‍ ചെയ്യ്ന്നതെന്തും ക്ലാസ്സിക്‌ ആണെന്ന് വരുത്താന്‍ ഞങ്ങള്‍ കഥകളിക്കാര്‍ തത്രപ്പെടുകയും ഭ്രാമാക്കാരും ചാമാരക്കാരും അത് ശരി വക്കുകയും ചെയ്യുമ്പോള്‍ വാസ്തവത്തില്‍ കലയെ കലി ഗ്രസിക്കുന്നു.

      Saturday at 8:45pm · Like ·   2 people

    •  

       

      Harikumaran Sadanam 

      ‎'മിന്നുതെല്ലാം പൊന്നല്ല'എന്ന് പറഞ്ഞു തന്ന അധ്യാപകനോട് 'മിന്നാത്തതൊന്നുംപൊന്നല്ല' എന്ന് പറഞ്ഞതിന് പണ്ടു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.അതുപോലെപഴയതെല്ലാം നല്ലതല്ല....പുതിയതെല്ലാം ചീത്തയുമല്ല .പണ്ടത്തെ നാഴിയില്‍ ഇന്നത്തെ രണ്ടു നാഴി കൊള്ളുമായിരുന്നില്ല.നമുക്ക് വിശ്വാസങ്ങളെ വിഴുങ്ങാം വിശ്വാസങ്ങള്‍ നമ്മെ വിഴുങ്ങിയാല്‍ ബിധിമുട്ടാണ്.number of boys in a class room =A. number of girls in a class room =B. total students=A+B. എന്ന് ക്ലാസെടുക്കുംപോള്‍ """അല്ല number of boys=X ennum number of girls=Y എന്നുമാണ് ആദ്യത്തെ റിച്ചാര്‍ പറഞ്ഞുതനത് എന്ന് പറയുന്ന കുട്ടികളോട് വിശ്വാസം രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാന്‍ ഉള്ളു.വിശ്വാസത്താല്‍ വിഴുങ്ങപ്പെട്ടവര്‍ക്ക് അത് രക്ഷ കവച്ചമായിരിക്കാം.പോക്ഷേ ആ കവച്ചതില്‍ നിന്ന് അവര്‍ക്ക് ഭാവനയുടെ വിഹായസ്സിലേക്ക് മോചനമില്ല.അയ്യോ കുറച്ച അധികം എഴുതിപ്പോയി മനപ്പുര്‍വ്വമല്ല.ക്ഷമിക്കണം....ഏതായാലും ഡിലീറ്റ്‌ചെയ്യുന്നില്ല.'

      Saturday at 8:58pm · Like ·   3 people

    •  

       

      Harikumaran Sadanam ‎"ക്ഷേത്രകല' കൊട്ടേഷന് ഇല ഇട്ടത്"നമ്മള്‍ പൊതുവായി അര്‍ത്ഥമാക്കുന്ന.....എന്നാ ഉദ്ദേശത്തിലാണ്.കഥകളി ഒരിക്കലും ക്ഷേത്രകലയായിരുന്നില്ല.institutionalise സ്ഥാപനവത്ക്കരിച്ച ക്ഷേത്രത്തെ വ്യക്തിപരമായി എനിക്ക് ബഹുമാനവുമില്ല.എന്ന് വച്ച് നിന്ദിക്കുന്നു എന്ന് അല്ല.

      Saturday at 9:10pm · Like

    •  

       

      Harikumaran Sadanam സുനില്‍, തക്കാളിയെ ഫല-പഴ=മായും പച്ചക്കറിയായും കാണാം എന്നാ അര്‍ത്ഥത്തിലാണ് .ഞാന്‍ എഴുതിയത്.ചരിത്രപരമായി അത് ക്ഷേത്രകലയേ അല്ല.ആശയപരമായും അത് ക്ഷേത്രകലയാനെന്നു എനിക്ക് പക്ഷമില്ല.പിന്നെ ക്ഷേത്രത്തില്‍ വരച്ച അശ്ലീലചിത്രങ്ങള്‍(എനിക്ക് അശ്ലീലമായി തോന്നിയിട്ടല്ല ട്ടോ.)ആവാമെങ്ങില്‍ രംഭപ്രവേശവും വിദ്യിജ്വിഹനും ഒക്കെ ആവാമല്ലോ

      Saturday at 9:29pm · Like

    •  

      Sunil Kumar ഞാനാകമന്‍റ് എഴുതിയപ്പോള്‍ ഹരികുമാര്‍ സാറിന്‍റെ കമന്‍റ് അവിടെ ഉണ്ടയിരുന്നില്ല. ഞാന്‍ കണ്ടിരിന്നുമില്ല. അത് ഉദ്ദേശിച്ചത് Rajasekhar Vaikom കമന്‍റിലെ ആ ക്വൊട്ടേഷന്‍ മാര്‍ക്കിനെയാണ്‌ :):):) Harikumaran Sadanam

      Saturday at 9:38pm · Like

    •  

       

      Rajasekhar Vaikom 

      ഇന്നും കഥകളിപ്രസ്ഥാനത്തെ താങ്ങിനിർത്തുന്നത്‌ ക്ഷേത്രങ്ങളാണ്‌. അതുകൊണ്ടതിനെ 'ക്ഷേത്രകല' എന്നു വിളിക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപ്പെട്ടെന്നു മാത്രം. അതുകൊണ്ട്‌ ഭാരതീയ പുരാണങ്ങളിൽ അധിഷ്ഠിതമായിരിക്കണംകഥകളി എന്ന ശാഠ്യം ആർക്കുമുണ്ടെന്ന് തോന്നുന്നില്ല;കാരണം പത്തൊമ്പതാം നൂറ്റാണ്ട്‌ മുതലെങ്കിലും മറ്റു പുരാണങ്ങളേയും, പുരാണങ്ങളല്ലാത്ത കഥകളേയും അടിസ്ഥാനമാക്കി നിരവധി കഥകൾ വന്നിട്ടുണ്ട്‌. പലരും വിമർശിച്ചത്‌ ആ പത്ര വാർത്തയിൽ വന്ന മറ്റു പരാമർശങ്ങളെ ആണെന്നു ഞാൻ മനസ്സിലാക്കിയത്‌. 

       

      പുതിയ പരീക്ഷണങ്ങളെ എല്ലാവരും സ്വാഗതംചെയ്യണം എന്നും പറയുവാൻ പറ്റില്ല; വിമർശിക്കുവാനും സ്വാതന്ത്ര്യമുണ്ടല്ലോ !. ഭാരതീയ പുരാണങ്ങളേ അടിസ്ഥാനമാക്കി യെന്ന ഒറ്റക്കാരണം കൊണ്ട്‌ അത്തരത്തിലുള്ള പുതിയ കഥകളെയെല്ലാം കഥകളിലോകം സ്വീകരിക്കുന്നില്ല എന്നതും ഇവിടെ പ്രസക്തമായ കാര്യമാണ്‌. 

       

      എൻ.വി ഒരിക്കൽ എഴുതി; 'അനുകരണം അഭിനന്ദനത്തിന്റെ ശരിയായ രൂപമാണെങ്കിൽകാളിദാസനു ലഭിച്ചത്ര അഭിനന്ദനം മറ്റാർക്കും ലഭിച്ചിട്ടില്ല ' എന്ന്. അതുകടമെടുത്താൽ , കഥകളിക്കു ലഭിച്ച അഭിനന്ദന മായിട്ട്‌ ഇതിനെ ക്കാണാം, പ്രശാന്ത്‌ നാരായണൻ, ആദ്യം ഉദ്ദേശിച്ചതും ഇതുതന്നെ യെന്നു ഞാൻ ഊഹിക്കുന്നു-

      Saturday at 10:13pm · Like ·   1 person

    •  

       

      Rajasekhar Vaikom Let us stop Sunil. Boring !

      Saturday at 10:17pm · Like ·   2 people

    •  

       

      Harikumaran Sadanam 

      ishtapettathine ishtamaayi ennu parayaanulla dhairyam venam.athinu 'niyamangalute'pinbalangal anyeshikkunnathum puthiya niyamangal untaakkunnathum swaabhaavikamaanenkilum enikku angeekarikkanaavilla.kottakkal sivaraamane nyaayiikarikkunnathinu "kathakalikku grammar aavasyamilla""veshakkar mudra kaanikkentathilla" enna niyamam enthinu undaakkanam?kathakali kshetra kalayaayirunnillennu urappaanallo.....sariyaanu namukku appam thinnaal mathiyaayirikkum ...kuzhi enniyillenkilum appa chatti vruthi ullathaayirunno ennu anveshikkenti varum.

      Sunday at 4:54am · Like ·   1 person

    •  

       

      Radhakrishnan Chandrasekharamenon Anything in the name of kathakali! "Udara nimitham bahukrutha vesham'! Just my opinion only!

      Sunday at 9:32am via  · Like

    •  

       

      മണി വാതുക്കോടം രാജശേഘരേട്ടൻ പറഞ്ഞത് വളരെ ശരിതന്നെ. എന്തൊക്കെയായാലും ഇത് കഥകളിക്കൊരു ബഹുമതിയി ത്തന്നെ കണക്കാക്കാം.

      Sunday at 1:23pm · Like

https://www.facebook.com/groups/kathakali?view=permalink&id=238097892878167

 
Like