നാട്യശാസ്ത്രത്തിന് ഇവ വിരുദ്ധമായവയോ?

Malayalam
Srikantan Raghavan

Gireesh Sarma ലോഡ് ചെയ്ത ഒരു ഫോട്ടോ ഒന്ന് കുളിപിച്ചു എടുത്തതാ ...:)

https://www.facebook.com/photo.php?fbid=10150258157763721&set=o.189689987718958&type=1&theater

 

 

https://www.facebook.com/photo.php?fbid=10150258157763721&set=o.189689987718958&type=1&theater

 

July 21 at 9:26pm · UnlikeLike · · UnsubscribeSubscribe

  •  
  • You, Prasanth Narayanan, Chithra Sreekumar, Muraly Kandanchatha and 8 others like this.

    •  

       

      Ranjini Nair ‎Gireesh Sarma ദാ ഇവിടംവരെ ഒന്ന് വന്നു നോക്കൂ പ്ലീസ്,

      July 21 at 9:28pm · LikeUnlike · 2 peopleLoading...

    •  

       

      Srikantan Raghavan ഞാന്‍ വീട്ടില്‍ അല്ല അത് കൊണ്ട് എന്റെ സാധാരണ യുസ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ഇല്ല ..ഇത് ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിച്ചു ചെയ്തതാ :)

      July 21 at 9:28pm · LikeUnlike · 1 personLoading...

    •  

       

       

      Ranjini Nair ഇനി ഞാന്‍ ശ്രീകാന്ത്‌ രാഘവന്‍ എന്ന് വിളികില്ല, Britelite Raghavan

      ന്നെ വിളിക്ക്‌ു

      July 21 at 9:31pm · LikeUnlike · 3 peopleLoading...

    •  

       

      Gireesh Sarma എന്റെ വെളുത്ത കുഞ്ഞ്!!! വളരെ നന്ദി..

      July 21 at 9:33pm · LikeUnlike · 4 peopleLoading...

    •  

       

      Kunchu Pillai ബ്രാവോ.... ശ്രീ. ശ്രീകണ്ഠന്‍ അവര്‍കളെ.. ശ്രീ. ഗിരീഷ്‌ ശര്‍മ അവര്കളും, ഞങ്ങളും താങ്കളോട് കടപ്പെട്ടിരിക്കുന്നു....!!

      July 21 at 9:44pm · LikeUnlike · 1 personLoading...

    •  

       

      Gireesh Sarma കുഞ്ചു..എന്നെ ഗിരീഷ്‌ എന്ന് വിളിച്ചാല്‍ മതീടോ..അല്ലെങ്കില്‍ ഒരു ഗ്യാപ്...

      July 21 at 9:50pm · LikeUnlike · 2 peopleLoading...

    •  

       

      Rajneesh Kiran പഴയ ഫോട്ടോ കണ്ടിട് ഇത് കാണുമ്പോള്‍, ദുര്യോധനനും ഭാനുമതിയും ഇരുന്ന മുറിയില്‍ പെട്ടന്ന് ആരോ ലൈറ്റ് ഇട്ടതു പോലെ :)

      July 21 at 9:51pm · LikeUnlike · 7 peopleLoading...

    •  

       

      Gireesh Sarma that light is britelite..courtesy Ranjini Nair to Srikantan Raghavan

      July 21 at 9:54pm · LikeUnlike · 3 peopleLoading...

    •  

       

      Ram Kashyap Varma P Subhash Kumarapuram ..ini namal ntu cheyum ..oru camera settingum ilatae photo nanaki tudangi..iso venda,aperture venda,white balance venda..kevalam oru torch matram :D :)

      July 21 at 9:58pm via Facebook Mobile · LikeUnlike · 6 peopleLoading...

    •  

       

      Subhash Kumarapuram എല്ലാരും പടം എടുക്കട്ടെ കശ്യപാ . . . :)

      July 21 at 10:24pm · LikeUnlike · 2 peopleLoading...

    •  

       

      Ranjini Nair പക്ഷെ ഉറുമാല്‍ കൊണ്ട് മറയ്ക്കാതെ ഇങ്ങനെ കഥകളിയില്‍ അനുവദനീയമാണോ ?!!

      July 21 at 11:09pm · LikeUnlike · 3 peopleLoading...

    •  

       

       

      Sujheesh K Rao രഞ്ജിനി ചേച്ചിയോട് ഞാനും യോജിക്കുന്നു

      പുറമെയുള്ള ഒരാള്‍ക്ക് കഥകളിയെ പറ്റി മോശമായ ഒരു impression ഉണ്ടാവില്ല ഇത് കാണുമ്പോള്‍

      July 21 at 11:17pm · LikeUnlike · 2 peopleLoading...

    •  

       

      Subhash Kumarapuram ഇത് ചിലപ്പോ അമേരിക്കയില്‍ കളിച്ചപ്പോള്‍ എടുത്ത താവും, അവിടെ ഇതൊന്നും ഒരു വിഷയമേ അല്ലല്ലോ . . .

      July 21 at 11:31pm · LikeUnlike · 3 peopleLoading...

    •  

       

      Sujheesh K Rao ഹാ ഹാ ഹാ '

      July 21 at 11:31pm · LikeUnlike · 1 personLoading...

    •  

       

      Rajeswari Sawyer who is the veshams?

      July 22 at 12:22am · LikeUnlike

    •  

       

      Harikumaran Sadanam മുഉക്കിലെ ഉണ്ട കാരണം എങ്ങിനെ ചുംബിക്കുംഉമതി ഭാനുമതി "ചേട്ടാ ഈ ഉണ്ട ഞാന്‍ കടിച്ചു തിന്നും തെര്മോക്കൊലാണോ അതോ കെടെസമാണോ എന്നൊന്നും വിഷയമല്ല"

      July 22 at 5:45am · LikeUnlike · 2 peopleLoading...

    •  

       

      Rajeswari Sawyer sorry but i dont have malayalam font so i cant read most of the comments

      July 22 at 10:25am · LikeUnlike

    •  

       

      Rajeswari Sawyer who are the actors in the picture?

      July 22 at 10:25am · LikeUnlike

    •  

       

      Gireesh Sarma Shri kalanilyayam gopi as duryodhanan and Shri kalamandalam shanmughan as bhanumthi...utharaswayavra m is the story...staged at Irinjalakkuda,Thrissur on August 12,2010, as part of 3 days kathakali festival conducted by Thiranottam (dubai based kathakali lovers, do evey year prgrammes in dubai and in kerala.vist the web www.thiranottam.org. )..the context , duryodhanan and bhanumathy,enjoying the life !!(final session of the scene, as bhanumathy informed duryodhanan her consent and ambitions to be with him on that lovely evening in a cabana in the garden...the song is so beautiful..kalyaani kaanka (in paadi raagam) by duryodhanan and sundara,shrunu kaantha(in kamboji) by bhanumathi..asianet wa reletecasting this eposode 2 days before,IST 5.00 am, and can watch the rest of the scenes , like Brihannala and Utharan scene 2moro....

       

      Thiranottam

      www.thiranottam.org

      THIRANOTTAM is a not-for-profit organization, created by and for UAE-based lover...s of classical art forms of kerala, for the express purpose of promoting kathakali,koothu, koodiyayyam, Ottamthullall, Melam, Panchavaadyam, Thayampaka, Classical Music etc, most of which have become alien to the large eSee More

      July 22 at 7:39pm · LikeUnlike ·

    •  

       

      Gireesh Sarma ഉറുമാല്‍ ഇല്ലാത്തതു..രണ്ജിനീ, ആ ദൃശ്യ ഭംഗിയുടെയും അഭിനയ തികവിന്റെയും മുന്നില്‍ ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാണ് സമയം....ആ dvd ഒന്നിരങ്ങട്ടെ, അപ്പോള്‍ രണ്ജിനി, ഞാന്‍ പറഞ്ഞത് എന്തെന്ന് മനസ്സില്‍ ആവും...

      July 22 at 7:42pm · LikeUnlike

    •  

       

      Gireesh Sarma ഒരു സംശയം ഞാന്‍ ചോദിച്ചു കൊള്ളട്ടെ ..ആഹാര്യത്തെ പറ്റി ആണ് കേട്ടോ..പതിവ്രതകളും സുച്ചരിതകള്‍ഉമായ നമ്മുടെ ദമയന്തി, സതി, സാവിത്രിമാര്‍ എന്ത് കൊണ്ട് മാറിടം മറക്കാതെ വരുന്നു?..രംഭ, ഉര്‍വശി, ലളിത മുതലായവര്‍ വരുമ്പോള്‍ നമുക്ക് ഊഹിക്കാം, എന്താണ് അവരുടെ ഭാവം എന്ന്:)..അപ്പോള്‍ കഥകളി കാണുന്നവര്‍ അത്രക്കൊന്നും കടന്നു ചിന്തിക്കാതെ അതിന്റെ ആസ്വാദനം ഭംഗി ആയി സാധിക്കുന്നു എന്ന് കരുതട്ടെ...(എന്നെ തല്ലല്ലേ!)..

      July 22 at 7:46pm · LikeUnlike · 1 personLoading...

    •  

       

      Sunil Kumar ‎Gireesh Sarma aara paranjath aviTEyum iviTEyum nOkkaan? appO nakrathuNDDiyO? :):)

      July 22 at 8:06pm · LikeUnlike · 1 personLoading...

    •  

       

      Gireesh Sarma ഹഹ്ഹ..അദന്നെ...

      July 22 at 8:08pm · LikeUnlike

    •  

       

      Raghu Menon ‎Gireesh Sarma സ്ത്രീ വേഷത്തിന്റെ കോലാരം ചുകപ്പ് തുണി കൊണ്ട് നന്നായി മറച്ചിരിക്കുന്നു. ശരിക്കും ആ കോലാരത്തിന് ശേഷം ഒരു ചെറിയ ഉത്തരീയം മത്രമേ വേണ്ടൂ. ഇടകാലത്ത് ചില സ്ത്രീ വേഷക്കാർ കോലാരം ഉറുമാല പോലുള്ള തുണി കൊണ്ട് മറച്ചു . ആ കോലാരത്തിന്റെ ഭംഗി കാണാൻ പറ്റാതെ ആക്കി. എന്നാൽ ഇന്ന് അധിക സ്ത്രീ വേഷക്കാരും കോലാരത്തിന് ശേഷം ഒരു ചെറിയ ഉത്തരിയം മാത്രമേ ഇടുന്നുള്ളൂ. അതാണ് ശരിക്കും ഭംഗി. എന്നാൽ രാജശേഖരനാശാൻ, സാജൻ തുടങ്ങിയവരൊക്കെ ഇപ്പോഴും തുണികൊണ്ട് മറക്കുന്നു.

      July 22 at 8:40pm · LikeUnlike · 4 peopleLoading...

    •  

       

      Muraly Kandanchatha ‎"പക്ഷെ ഉറുമാല്‍ കൊണ്ട് മറയ്ക്കാതെ ഇങ്ങനെ കഥകളിയില്‍ അനുവദനീയമാണോ ?!!".....ഇത് പ്പോ എന്താ ഒന്നും ചെയ്തിട്ടില്ല്യ, ചെയ്യാനുള്ള ഭാവോം എന്താ ന്നു അറിയില്ല്യ. വെറും ഒരു ക്യാമറയുടെ കണ്ണുകളുടെ പകര്‍പ്പ്. ...പിന്നെ എന്തിനാ അശുദ്ധ ചിന്തകള്‍?

      July 23 at 8:42am · LikeUnlike

    •  

       

      Ranjini Nair ഈ ത്രെഡ് വീണ്ടും പൊക്കി കൊണ്ടുവരണം എന്നൊട്ടും ആഗ്രഹിച്ചതല്ല,. പക്ഷെ, ‘അശുദ്ധ ചിന്തകള്‍’ എന്ന് പറഞ്ഞതുകൊണ്ട് പ്രതികരിക്കുന്നു എന്ന് മാത്രം. ഇത് ഒട്ടും ആശുദ്ധമല്ല, കഥകളി അല്ലായിരുന്നെങ്ങില്‍. ചില നിയമങ്ങള്‍ കഥകളിയില്‍ / നാട്യശാസത്രത്തില്‍ ഉണ്ട്. അതറിയാവുന്നതുകൊണ്ടാണ് പറഞ്ഞതും. I do not wish to comment any more on this:-) Muraly Kandanchatha

      July 23 at 9:53am · LikeUnlike · 1 personLoading...

    •  

      Vaidyanathan Ananthakrishnan നാട്യശാസ്ത്രത്തിനു വിരുദ്ധമായ ഒരു രംഗം. ഭരതമുനി, അരങ്ങത്ത് കാണിക്കാനോ ചെയ്യാനോ പാടില്ലാത്തതായ സംഗതികളുടെ ലിസ്റ്റിൽ “ചുംബനവും” ചേർത്തിട്ടുണ്ട്. (നാട്യശാസ്ത്ര ഗ്രഥത്തിൽ ഇതിനു ശ്ലോകം തന്നെ ഉണ്ട്. ഓർമ്മയുള്ളവ പറയാം. ചുംബനം, സംഭോഗം, ചിരി, മരണം, യുദ്ധം, പ്രസവം........തുടങ്ങിയവയാണ് അരങ്ങത്ത് കാണിക്കാനോ ചെയ്യാനോ പാടില്ലാത്തതായ നാട്യശാസ്ത്രത്തിനു വിരുദ്ധമായ സംഗതികൾ.) ചാക്യാന്മാർക്കു് ശ്ലോകം അറിയും ആയിരിക്കും (അറിയണം).

      July 23 at 11:56am · LikeUnlike · 4 peopleLoading...

    •  

       

      Srikantan Raghavan ‎Vaidyanathan Ananthakrishnan അണ്ണാ...... അങ്ങനെ എങ്കില്‍ മാന്‍ പ്രസവമോ ? അത് ഒരു ഹിറ്റ് സീന്‍ അല്ലെ ? ചോദ്യം വിഡ്ഢിത്തം എങ്കില്‍ ക്ഷമികുക :D

      July 23 at 12:02pm · LikeUnlike

    •  

      Vaidyanathan Ananthakrishnan വിഡ്ഡിത്തം ആണെങ്കിലും...........ശ്രദ് ധിച്ചിണ്ടോ.........മാൻ പ്രസവം കാണിക്കുന്ന സമയത്ത് “പ്രസവം” കാണുന്ന ബാഹുകൻ ആ “പ്രസവം നടക്കുന്ന ആ നിമിഷത്തിൽ” കൈ കൊണ്ട് കണ്ണ് പൊത്തുന്നതായി കാണിക്കും. (വീഡിയോ ഉണ്ടെങ്കിൽ നോക്കീട്ട് പറയൂ).

      July 23 at 12:14pm · LikeUnlike · 2 peopleLoading...

    •  

       

      Srikantan Raghavan അപ്പോള്‍ ഇന്നും ഒരു കാര്യം പഠിക്കാന്‍ പറ്റി .... നന്ദി ... അണ്ണാ :)

      July 23 at 12:16pm · LikeUnlike

    •  

       

      Srikantan Raghavan then next doubt ...അപ്പോള്‍ - മരണം (വധം) യുദ്ധം എന്നിങ്ങനെ പേരുള്ള കളികള്‍ തന്നെ ഉണ്ടെല്ലോ .......അതിലൊക്കെ ഈ പറഞ്ഞ കാര്യങ്ങള്‍ അവതരിപിക്കാര്‍ ഉണ്ടെല്ലോ ..അത് എന്ത് കൊണ്ട് ?

      July 23 at 12:21pm · LikeUnlike

    •  

      Vaidyanathan Ananthakrishnan ശ്രീകാന്ത് പറഞ്ഞപോലെ....... “പേരിനു മാത്രം”. ഭരതമുനിയുടെ നാട്യശാസ്ത്ര ഗ്രഥത്തിൽ ഇതിനു ശ്ലോകം ഉണ്ട്. സാധിക്കുമെങ്കിൽ സംഘടിപ്പിച്ച് ഫേസ്സ് ബുക്കിൽ ‘എല്ലാവർക്കും വേണ്ടി’ ഇടൂ, പ്ലീസ്സ്.

      July 23 at 12:26pm · LikeUnlike · 1 personLoading...

    •  

       

      Ranjini Nair അണ്ണാ... ഈ കാര്യങ്ങള്‍ ഇവിടെ പറയാനുള്ള സന്മനസ്സ് കാണിച്ചതിന് ഒരായിരം നന്ദി Vaidyanathan Ananthakrishnan

      July 23 at 1:56pm · LikeUnlike

    •  

       

      Manoj Nair ‎Vaidyanathan Ananthakrishnan അണ്ണന്‍ ഇയെടെ "പേരിനു മാത്രം" ആണ് അഭിപ്രായങ്ങള്‍ പറയുന്നത് .. പണ്ടൊക്കെ (ഈ ഗ്രൂപ്പ്‌ സജ്ജീവമാകുന്നതിനു മുമ്പ്) എന്തിനെയും ഏതിനെയും നന്നായി analysis ചെയ്യുമായിരുന്നു... പ്ളീസ് ഈ എന്‍സൈക്ലോപീഡിയ മൂടിവക്കാതിരിക്കു... ഞങ്ങള്‍ എന്തെങ്ങിലുമൊക്കെ പഠിക്കട്ടെ!!

      July 23 at 2:55pm · LikeUnlike · 1 personLoading...

    •  

       

      Sunil Kumar HTTP://WWW.KATHAKALI.INFO യിൽ നട്യശാസ്ത്രം ഉണ്ട്. കഥകളിക്കാറ്ക്കരിയാൻ എന്നോ മറ്റോ പേരിൽ പട്ടിക്കാംതൊടിയുടെ ജീവചരിത്രത്തിൽ നിന്നും എടുത്ത പേജുകൾ. പിന്നെ കഥകളി അത്രയൊക്കെ നാട്യശാസ്ത്രാനുസാരിയാണോ? എന്നത് വേറെ വിഷയം. വധങ്ങളും നിണങ്ങളും നിറഞ്ഞ കഥകളി.

      July 23 at 3:02pm · LikeUnlike · 3 peopleLoading...

    •  

       

       

      Manoj Nair ‎Sunil Kumar സുനിലേട്ടന് ഇഷ്ടപെടുമോ എന്നറിയില്ല ("തല്ലരുത് ") എങ്കിലും ഒരു സത്യം പറയാം. നമ്മുടെ വെബ്‌പേജിനു തീരെ പ്രൊഫഷണല്‍ ലുക്ക്‌ ഇല്ല. തികച്ചും ഒരു അമേച്ചുര്‍ ഡിസൈന്‍ ആണ് . ഇത്രയും ടെക്നിക്കല്‍ ടീം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഭംഗിയായി ഡിസൈന്‍ ചെയ്യാന്‍ കഴിയാത്തത് ? ടൈം കന്‍സ്ട്രൈന്‍ ഉണ്ടെങ്കില്‍ ഒരു പ്രൊഫഷണല്‍ ടീമിനെ കൊണ്ട് ചെയ്യിക്കുന്നതല്ലേ നല്ലത്?

      എന്തുകൊണ്ടോ ഈ വെബ്‌ പേജ് തുറക്കണോ ഏറെനേരം സര്‍ഫ് ചെയ്യണോ എനിക്ക് മാനസീകമായി കഴിയാറില്ല. ഒരുപക്ഷെ പലര്‍ക്കും എന്ന് തോനുന്നു. കാലോചിതമായ രൂപഭംഗിയും ടൈപ്പ് സെറ്റിങ്ങും ഒരു മഹാന്‍റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ വെബ്‌ പേജിനു വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്ന് തോനുന്നു.

      July 23 at 3:33pm · LikeUnlike · 2 peopleLoading...

    •  

       

      Sunil Kumar Manoj Nair എന്താ ഇഷ്ടപ്പെടില്ലാന്ന്? അഭിപ്രായങ്ങൾ എപ്പോഴും സ്വാഗതം മനോജ്. ഇപ്പോഴുള്ള പേജ് ഡിസൈൻ ഞങ്ങൾ തന്നെ ചെയ്തതാണ്. :):) അതുകൊണ്ടാണത്. മാറ്റണം മാറ്റണം എന്ന് പറഞ്ഞ് ഞാൻ പ്രൊഫഷണലുകളെ കൊണ്ട് ചെയ്യിച്ചു നോക്കി. എല്ലാർക്കും പഴകി പുളിച്ച ഐഡിയകളേ ഉള്ളൂ. അതുകൊണ്ട് നിഷ്കരുണം തള്ളിക്കളഞ്ഞു ആ ഡിസൈനുകൾ :):) അവിടെ ഉപയോഗിക്കുന്നത് സ്വതന്ത്രസോഫ്റ്റ്‌വേയറാണ്. ദ്രുപൽ എന്ന കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം. ഇമ്പ്രൂവ് ചെയ്യാൻ ഇനിയുമുണ്ട്. അറിയായ്കയല്ല. സമയം എന്നത് പ്രശ്നം തന്നെ. പ്രൊഫഷണൽ ടീമിനെകൊണ്ട് ചെയ്യിക്കുക എന്നതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യമല്ല. കഥകളിക്കാര്യം എന്ന് പറഞ്ഞാൽ ധന നഷ്ടം ആണ് എന്ന് പണ്ടേ ഉള്ളവർ പറഞ്ഞിട്ടുണ്ട്. കളിയോഗം നടത്തി മുടിഞ്ഞവർ തന്നെ ഉണ്ട് മനോജേ. :):):) Nikhil Kaplingat Sree Chithran Subhash Kumarapuram Hareesh N Nampoothiri ഇങ്ങനെ ഈ ഗ്രൂപ്പിലുള്ള ഡിസൈൻ പ്രൊഫഷണത്സ് സഹായിക്കും എന്ന് വിചാരിക്കുന്നു. ഇതൊരു വേറെ ത്രെഡ് ആക്കാം ഈ ഡിസ്കഷ

      July 23 at 4:21pm · LikeUnlike · 1 personLoading...

    •  

       

      Saritha Varma what ever natya shastram says , that photo and the expression is amazing ........ just enjoy the bhavam forget everything else

      July 23 at 8:11pm · LikeUnlike · 1 personLoading...

    •  

       

      Muraly Kandanchatha ആരുടേയും അറിവോ, നാട്ടുനടപ്പോ ചോദ്യം ചെയ്യുക അല്ല എന്‍റെ ഉദ്ദേശം. പക്ഷെ ചില കമന്റുകള്‍ക്ക് മറുപടി എഴുതാന്‍ തോന്നും. മനുഷ്യ സഹജം ആണ് 'കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുക്കുക' എന്നത്. ഞാനും ആക്കൂട്ടത്തില്‍ ആയിരുന്നു. മാറാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് എന്‍റെ തോന്നല്‍ പറഞ്ഞു അത്രേ ഉള്ളൂ. ഈ ഒരു ഫോട്ടോ നോക്കി ചുംബിക്കാനുള്ള പുറപ്പാടാണ് എന്ന് കൃത്യമായി ഒരു നിഗമനത്തില്‍ എത്താന്‍ എനിക്കാകില്ല്യ. പ്രത്യേകിച്ചും കഥകളി ആയതുകൊണ്ട്. പിന്നെ ഇങ്ങനെ ചിന്തിക്കുമ്പോള്‍ വേഷക്കാരുടെ അറിവിനെ ചോദ്യം ചെയ്യ്ലാവില്ല്യെ എന്നൊരു സംശയം. അവര്‍ക്കും അറിയൂലോ എന്താവാം, എന്തരുത് ന്ന്? എന്നാല്‍ സിനിമ ആയിരുന്നെങ്കില്‍ ഈ ചിന്തക്ക് ഔചിത്യം ഉണ്ട് മാത്രമല്ല ഒരു പക്ഷെ സാധ്യതയും കൂടിയേക്കും. എന്നാല്‍ hollywood (english) സിനിമയിലായിരുന്നു ഈ രംഗം എങ്കില്‍, അടുത്ത രംഗം തുണി യില്ലാതെ ആയിരിക്കും എന്ന് 99.9999% ഉറപ്പിക്കാം. ഇതോടു കൂടി ഞാനും നിര്‍ത്തി ഈ ടോപ്പിക്.

      July 23 at 8:49pm · LikeUnlike

    •  

       

      Hareesh N Nampoothiri നാട്യശാസ്‍ത്രം എന്തരോ ആവട്ടെന്ന് കരുതി ഇതൊക്കെ കണ്ട് ആസ്വദിക്കുവാന്‍ പറ്റുമോ! :O

       

      ഇവിടെ കത്തി വേഷക്കാരന്‍ സ്‍ത്രീവേഷക്കാരന്റെ പട്ടുതുണി ഉപയോഗിച്ച് മുഖം മറക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നു കരുതുന്നു. ചിലപ്പോള്‍ ആലിംഗനമായിരിക്കാം ഉദ്ദേശിച്ചത്. ഈ ഫോട്ടോയെടുത്ത അവസരത്തില്‍ ചുംബനമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചിത്രം പതിഞ്ഞതാവാം. ഏതായാലും ബോധത്തോടെ ഒരു കലാകാരനും വേദിയില്‍ വെച്ച് ചുംബിക്കുവാന്‍ തുനിയുമെന്ന് തോന്നുന്നില്ല!

       

      സ്‍ത്രീവേഷങ്ങള്‍ മുലക്കൊരലാരം പട്ടുതുണികൊണ്ട് മറച്ച് വരുന്നതിനോട് യോജിപ്പില്ല. ഒരു ഉത്തരീയം മാത്രം മതിയാവും. (അതൊക്കെ കഴിഞ്ഞ് മുക്കുത്തിയൊക്കെയാണ്‌ ഇപ്പോഴത്തെ പുതിയ ഫാഷന്‍!)

      July 23 at 9:12pm · LikeUnlike · 2 peopleLoading...

    •  

       

      Saritha Varma I think it is stupidity to think that photo as kissing scene , as Hareesh N Nampoothiri said , it may a photo trick... ...... koralaram cover cheyyukathanneyanu bhangi ayi thonnunnathu, pinne beauty lies in the eyes of the beholder......... mookkuthi puthiya fashion ano.......

      July 23 at 9:20pm · LikeUnlike · 2 peopleLoading...

    •  

       

      Prasanth Govindapuram My first impression on seeing the picture without reading any of the comments here is that it is inappropriate and unkathakali like

      July 23 at 11:05pm · LikeUnlike · 1 personLoading...

    •  

       

      Prasanth Govindapuram I tend to completely concur with vaidyanathN's comments on tjis

      July 23 at 11:06pm · LikeUnlike · 1 personLoading...

    •  

       

      Rajneesh Kiran ‎Gireesh Sarma, വെളുപ്പിക്കാന്‍ കൊടുത്തത് പണി ആയോ ഗിരീഷെ ? :)

      July 24 at 11:17am · UnlikeLike · 1 personLoading...

    •  

       

      Gireesh Sarma rajaneesh kiran ....കണ്ട നീ പോകൂ, കേട്ട ഞാന്‍ പറയട്ടെ എന്നാ മട്ടില്ലുള്ള ചില കമന്റ്സ് ഒക്കെ കണ്ടു...നോ ഫോട്ടോ ട്രിക്ക്സ് ഓര്‍ എഡിറ്റിംഗ്......ഇത് കൂടാതെ. ഇതിന്റെ മുന്‍പും ശേഷവുമുള്ള പിക്ചേര്‍സ് ഒക്കെ എന്റെ കയ്യില്‍ ഉണ്ട്.. അവിടെ ആരും ഒരു മൂടുപടവും ഉപയോഗിച്ചില്ല...നടന്മാര്‍ തെറ്റാണു ചെയ്യുന്നതെങ്കില്‍ അത് തിരുത്തുകയും പറഞ്ഞു കൊടുക്കുകയും വേണം....എത്രയോ തെറ്റുക്കള്‍ നമ്മുടെ നടന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നതു, പല ബ്ലോഗ്‌ സൈടുകളിലും ഇവിടത്തെ പല മേമ്ബെര്സും ചൂണ്ടി കാണിച്ചിരിക്കുന്നു...

      July 24 at 4:11pm · UnlikeLike · 1 personLoading...

    •  

       

      Muraly Kandanchatha ഞാന്‍ വേണ്ട വേണ്ട എന്ന് വിചാരിച്ചതാണ്....പക്ഷെ Gireesh Sarma യുടെ "ഇത് കൂടാതെ. ഇതിന്റെ മുന്‍പും ശേഷവുമുള്ള പിക്ചേര്‍സ് ഒക്കെ എന്റെ കയ്യില്‍ ഉണ്ട്.. അവിടെ ആരും ഒരു മൂടുപടവും ഉപയോഗിച്ചില്ല...നടന്മാര്‍ തെറ്റാണു ചെയ്യുന്നതെങ്കില്‍ അത് തിരുത്തുകയും പറഞ്ഞു കൊടുക്കുകയും വേണം...." കണ്ടപ്പോള്‍ എഴുതാതെ പറ്റില്ല്യ എന്ന് തോന്നി. Gireesh Sarma എന്നാല്‍ അത് കൂടി ഇടണ്ടേ ഭുരിഭാഗത്തിന്‍റെ അഭിപ്രായം ശരിയാണ് എന്ന് സ്ഥിരീകരിക്കാന്‍?? അല്ലാതെ വെറും ഒരു ഫോട്ടോ കണ്ടു ചര്‍ച്ചകള്‍, നിഗമനങ്ങള്‍ വെക്കുമ്പോള്‍, എന്തോ ചില London Tabloids വായിക്കുന്ന ഒരു പ്രതീതി ഈ discussion വരുത്തുന്നു. ആരും മറക്കണ്ട കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത് രണ്ടു പുര്‍ഷന്മാര്‍ ആണ് എന്ന സത്യം.!!!

      July 25 at 2:05am · Like