വേഷങ്ങളുടെ തരം തിരിവ്

Malayalam
 

Ravanolbhavam
Kalamandalam Soman, Kalakendram Balu Nair, Kalakendram Hareesh.

മൂന്നു കത്തി വേഷങ്ങള്‍, ഒരുമിച്ച്.

 
 ·  ·  ·  · September 16 at 4:19am
  •  
    • Padmini Narayanan ha gambheeram
      September 16 at 4:40am ·  · 
    • Gokul Varma Presume one vesham is Vibhishanan. Normally seen in Pacha Vesham
      September 16 at 7:10am ·  · 
    • Arun Palasseri സാധാരണ വിഭീഷണന്‍ പച്ച വേഷം ആയിട്ടല്ലേ പതിവ്? പ്രാദേശികമായ വല്ല വ്യത്യാസവും ഉണ്ടോ ( ഞാന്‍ ഉദേശിച്ചത്‌ തെക്കന്‍ ചിട്ടയില്‍ കത്തി വേഷം ആണോ പതിവ്?) അറിയാത്തതുകൊണ്ട് ചോദിക്കുകയണ്
      September 16 at 7:14am ·  ·  3 people · 
    • Krishna Srambikkal rare click
      September 16 at 2:10pm ·  · 
    • Ajith Kumar Very good photos
      September 16 at 4:42pm via  ·  · 
    • Narayanan Killimangalath പുഷ്കരനെ കത്തിയാക്കണം എന്ന് പറഞ്ഞു നടക്കുന്നവരെ കണ്ടിട്ടുണ്ട്......ഇപ്പൊ അവസാനം വിഭീഷണനേയും പിടിച്ച് കത്തിയാക്കിയോ..........ബലെബലെ......കേമായിണ്ടേയ്......... :(
      September 16 at 6:04pm ·  ·  2 people · 
    • Harikumaran Sadanam i am happy somebody reacted
      September 16 at 6:15pm ·  · 
    • Agaru Charu chila sthalamgalil Pattabhishekathinu Vibheeshanan Kathi pathivund....... ith aa vibheeshanan ayirukkum!!!!!!
      September 16 at 6:22pm ·  ·  2 people · 
    • Harikumaran Sadanam narakaasuran ore kathayil oritathu kathiyum mattoritathu chukanna thadiyum jundallo.
      September 16 at 6:23pm ·  ·  2 people · 
    • Shaji Karyat super
      September 16 at 6:57pm ·  · 
    • Narayanan Killimangalath നരകാസുരനെ താടിയാക്കുന്നത് അവസാന രംഗം ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി ആണെന്ന് കരുതാം...പക്ഷെ വിഭീഷണനെ കത്തി ആക്കുന്നതിലെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല....... കഥാപാത്ര സ്വഭാവത്തിനു അനുസരിച്ചല്ലേ കഥകളിയില്‍ വേഷം നിശ്ചയിക്കുന്നത്......
      September 16 at 6:59pm ·  ·  1 person · 
    • Sreevalsan Thiyyadi തെക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ കത്തി (ഗംഭീര സാധനം), ശിശുപാലന്‍ താടി. വടക്കോട്ട്‌ ജരാസന്ധന്‍ താടി, ശിശുപാലന്‍ കത്തി (രസികന്‍ സാധനം).
      September 16 at 7:03pm ·  ·  2 people · 
    • Mopasang Valath Thank you Mrs. Padmini Narayanan, Gokul Varma, Arun Palasseri, Krishna Srambikkal, Ajith Kumar, Narayanan Killimangalath, Harikumaran Sadanam, Shaji Karyat, Sreevalsan Thiyyadi ...
      Saturday at 3:58am ·  · 
    • Mopasang Valath Thank you Anil Pitambar, Sridharan Namboodiri Kn, Narayanamarar Paduvilayi, Gokul Varma, Mahesh Kumar, Chayanathan Vadakkedath Achuthan, Anil Pitambar, Satheesh Kumar, Sunil Narayanan, Gopan Nair, Sujheesh K Rao, Raghu Menon, Hari Kumar, Malini Amarnath...
      Saturday at 4:04am ·  · 
    • Sunil Kumar ശേ.. ഒരു തെക്ക്-വടക്ക് മാച്ച് കാണാനുള്ള ചാൻസ് നഷ്ടപ്പെടുത്തി. :):):)
      Saturday at 9:11am ·  ·  3 people · 
    • Sunil Kumar ഒരേ മാച്ച് റീടെലിക്കാസ്റ്റ് പിന്നേം പിന്നേം ചെയ്യുമ്പോഴേ ബോറടിക്കൂ. ദ് പ്പോ ഞാൻ പ്ലേയേഴ്സ് മാറീലോ, വല്ലതും പുതിയ നീക്കങ്ങളും അടവുകളും ഒക്കെ കാണാലോച്ച് ഇരിക്ക്വായിരുന്നു.
      Saturday at 10:38am ·  ·  1 person · 
    • Kachakettiyavan Unniraman Sunil Kumar, you are a clever plolitician...adi metikkum.....ha ha ha. I am also with Punjab Team, ( defender position)
      Saturday at 4:23pm ·  ·  1 person · 
    • Sunil Kumar ഞാൻ ബാൽക്കണീൽ ഇരിക്കണ കാണിയാണെന്ന് മുന്നേ പറഞ്ഞു
      Saturday at 4:33pm ·  ·  1 person · 
    • Sunil Kumar ‎:):)
      Saturday at 4:34pm ·  · 
    • Narayanan Killimangalath നള പുഷ്കരന്മാരുടെ സ്വഭാവത്തില്‍ എന്താണ് വ്യത്യാസം ഉള്ളത്??? യാതൊരു രാജസ പ്രൌഢിയുമില്ലാത്ത ആളല്ലേ പുഷ്കരന്‍......ആരോ വന്നു എന്തോ പറഞ്ഞു ചാട്ടിന്മേല്‍ കേറ്റിയപ്പോള്‍ ചാടി പുറപ്പെട്ടു എന്നല്ലാതെ..............ഞാന്‍ പറയുകയാണെങ്കില്‍ നളന്റെ പക്ഷത്തും നല്ല തെറ്റ് ഉണ്ട്.......നളന്‍ കുറച്ചു കൂടി പരിഗണന അനിയനായ പുഷ്കരന് നല്‍കണമായിരുന്നു......
      Sunday at 3:54pm ·  · 
    • Ramannambisan Kesavath In an Udbhavam at Koodallur mana 52years back all the three were Kathy.Another Udbhavam by Kalamandalam Balasubramanyan at Painkulam had 3 Kathyveshams just 5 months back.
      Sunday at 4:52pm ·  ·  3 people · 
    • Sunil Kumar അപ്പോ മനോജ്, ഈ വേഷവിഭജനം എന്ത് അടിസ്ഥാനമാക്കി ആണ്‌? (സംശയം സീരിയസ്സ് ആണേ) 52 കൊല്ലങ്ങള്‍ക്ക് മുന്പ് ഉള്ളത് ഓര്‍മ്മിച്ച് പറയുക! ഗംഭീരം. എനിക്കിവിടെ 52 മിനുട്ടിനു മുന്പത്തെ കാര്യം ഓര്‍മ്മയില്ല :( ആ ഓര്‍മ്മശക്തീടെ മുന്പില്‍ വാ പൊളിച്ച് നിക്വോണ്ടായിരുന്നു ഇതുവരെ കമന്‍റ് ഇടാത്തത്. മനോജ് പറഞ്ഞപ്പോ ധൈര്യായി :):)Ramannambisan Kesavath Manoj Kuroor
      Sunday at 6:45pm ·  ·  1 person · 
    • Sreevalsan Thiyyadi ആ ഒരൊറ്റ സംഗതി കൊണ്ടാണ് ഞാനുംRamannambisan Kesavath അവര്‍കള്‍ക്ക് നേരത്തെ തന്നെ ലൈക്ക് അടിച്ചത്. (അല്ലാതെ അദ്ദേഹം എന്റെ ബന്ധു ആയതുകൊണ്ടോ, വിഭീഷണനെ കത്തിയായി കാണാന്‍ മോഹിച്ചിട്ടോ അല്ല.)
      Sunday at 6:50pm ·  ·  2 people · 
    • Vaidyanathan Ananthakrishnan ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” (ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം) എന്നിങ്ങനെ വിരിഞ്ഞുവിടരുന്ന സ്വാതിതിരുനാളിന്റെ ഈ പ്രസിദ്ധ കീർത്തനം.
      Sunday at 7:07pm ·  · 
    • Sunil Kumar ഞാന്‍ ഉദ്ദേശിച്ചത് കഥകളി കഥകളിലെ കഥാപാത്രവിഭജനത്തെ ആണ്‌. മഹാഭാരതത്തിലെ അല്ലെങ്കില്‍ മറ്റ് പുരാണങ്ങളിലെ കഥാപാത്ര സ്വഭാവമല്ലല്ലൊ കഥകളിയലെ കഥാപാത്രസ്വഭാവം.
      സംഗതി ക്ലിയര്‍ ആയി. താങ്ക്സ് മനോജ്.
      Sunday at 7:09pm ·  ·  1 person · 
    • Raghu Menon ആട്ടക്കഥയിലെ വിഭീഷണന്ന് ചേരുന്ന വേഷം പച്ചതന്നെ എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. നളചരിതം ആട്ടക്കഥയിലെ പുഷ്ക്കരന്ന് രജോഗുണം തോന്നിയിട്ടുമില്ല.

https://www.facebook.com/groups/kathakali/?view=permalink&id=264588926895730