മടവൂർ ആശാൻ ദംഷ്ട്രത്തെ പറ്റി..

Malayalam
 
 
 ·  ·  ·  · Sunday at 12:38pm
  •  
  • Rajneesh Kiran and Anil Pitambar like this.
    • Ramesh Varma മ്ടവൂരശന്‍ ഇന്ന് തൃപ്പുനിത്തുരയില്‍ - ഉച്ച്ച്ചസംഭാഷനത്ത്തില്‍ നിന്ന് - ദാമ്ഷ്ട്രത്ത്തിന്റെ ഉപയോഗത്തെപറ്റി 1 . മനുഷ്യന്മാരായ ദുര്യോധനന്‍ , കിചകാന്‍, തുടങ്ങിയ കതപത്രങ്ങള്‍ക്ക് ഞാന്‍ ദംഷ്ട്രം ഉപയോഗിക്കാറില്ല 2 . ദംഷ്ട്രം ഇറക്കുകയല്ല വേണ്ടത് , കടിക്കുകയാണ് : ഇറക്കിയാല്‍ ഭാവം വരികയില്ല.3 . രാമന്കുട്ടിയെട്ടന്‍ മാത്രമേ ഇപ്പോള്‍ ഇത് ശ്രദ്ധിക്കുന്നുള്ളൂ .
      Sunday at 12:50pm ·  ·  6 people · 
    • Ramesh Varma കൃഷ്ണന്‍ നയരഷനെ പറ്റി - നമ്മളൊക്കെ മനസ്സില്‍ വിചാരിക്കുന്നതിന്റെ നലിലോന്നെ പ്രേക്ഷകര്‍ക്ക്‌ കിട്ടുള്ളൂ, കൃഷ്ണന്നായരശാന്‍ മനസ്സില്‍ വിചാരിക്കുന്നതിന്റെ നാലിരട്ടി പ്രേക്ഷര്‍ക്കു കിട്ടും.
      Sunday at 12:50pm ·  ·  4 people · 
    • Sunil Kumar കഥകളി ഡോട്ട് ഇൻഫോയിൽ ആശാന്റെ വീഡിയോ ഇന്റെർവ്യൂ കണ്ടില്ലേ? അതിൽ കൃഷ്ണൻ നായരാശനെ പറ്റി പറയുന്നത് ശ്രദ്ധിച്ചില്ലേ?
      Sunday at 12:53pm ·  ·  1 person · 
    • Ramesh Varma ‎-സു-, മുഴുവനും ആയില്ല , നാളെ ഹര്ത്തലല്ലേ കാണാം എന്ന് കരുതുന്നു, അതെ പറ്റി അശാനുമായി സംസാരിച്ചു. അദ്ദേഹം അത് ഒരു അമ്ഗികാരമായി കരുതുന്നു എന്നാണ് തോന്നിയത്. മുഴുവന്‍ കണ്ടു കഴിഞ്ഞിട്ടിലെമ്കിലും ഇപരിശ്രമാത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ, നന്ദി
      Sunday at 1:02pm ·  ·  2 people · 
    • Pradeep Thennatt ‎." ദംഷ്ട്രം ഇറക്കുകയല്ല വേണ്ടത് , കടിക്കുകയാണ് : ഇറക്കിയാല്‍ ഭാവം വരികയില്ല"

      ശരിയ്ക്കങ്ട് മനസ്സിലായില്ല. എന്താ രണ്ടുംതമ്മില്‍ വ്യത്യാസം..?Ramesh Varma

      Sunday at 1:13pm ·  · 
    • Sunil Kumar ഞങ്ങൾക്ക് അംഗീകാരം തന്നെ. എന്റെ പേഴ്സണൽ കാര്യം പറയുകയാൺ എങ്കിൽ, മറക്കാത്ത മണിക്കൂറുകൾ
      Sunday at 1:17pm ·  ·  2 people · 
    • Nikhil Kaplingat അദ്ദേഹത്തിനല്ല, കഥകളി.ഇന്‍ഫോയ്ക്കാണ് ആ അഭിമുഖപരമ്പര അംഗീകാരമായത്, സുനിലേട്ടന്‍ പറഞ്ഞ പോലെ, ഒരു സംശയവുമില്ല :-)
      Sunday at 2:07pm ·  ·  2 people · 
  •  
     

https://www.facebook.com/groups/kathakali/?view=permalink&id=265583036796319