ഭൈമീ മാതാവ് (ദമയന്തിയുടെ അമ്മ)

ഭൈമിയുടെ അമ്മ; അതായത് ദമയന്തിയുടെ അമ്മ

Malayalam

പീഡിക്കേണ്ടാ തനയേ, സുനയേ

Malayalam

പല്ലവി:

പീഡിക്കേണ്ടാ തനയേ, സുനയേ,
 
അനുപല്ലവി:
ഉദന്തമിതു വന്നിഹ പറഞ്ഞതാരോ നേരോ ചൊൽ.
ജനകനൊടിനിയെന്നാൽ ഇതു ചെന്നു ചൊൽ‌വാൻ ബാലേ,
 
ചരണം1:
പീഡിച്ചീടരുതെന്നെ നീ, മുന്നേ ജനകൻ പല ഭൂസുരരെ
പൃഥിവിയിൽ നീളേ നിന്നുടെ ദയിതൻ നളനെ
നിഖിലദിശി തിരവാനായ്‌ നന്നായ്‌ നിയോഗിച്ചയച്ചാൻ;
അവരിലാരാരും വന്നാരോ ഇവിടെ?
മഹിളമാർമൗലേ, മംഗലശീലേ, മതിമുഖി, മാഴ്കീടൊല്ലാ.