കപ്ലിങ്ങാടൻ
Malayalam
മുദ്ര 0189
മുദ്ര 0188
മുദ്ര 0187
മുദ്ര 0186
മുദ്ര 0185
മുദ്ര 0184
മുദ്ര 0183
മുദ്ര 0041
താണ് നിന്ന കാട്ടുന്ന സംയുതമുദ്ര.
ഇടത് കയ്യിൽ കപിത്ഥകവും വലതു കയ്യിൽ സൂചികാമുഖവും ചുണ്ടിനു മുന്നിൽ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് നേത്രം കൊണ്ട് പാനം ചെയ്യുന്നു എന്ന അർത്ഥത്തിൽ അഭിനയിക്കുന്നു.
മുദ്ര 0040
താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.
വലം കയ്യിലെ അരാളം മലർത്തി പിടിച്ച് ഇളക്കിക്കൊണ്ട് അൽപ്പം മുകളിലേക്ക് ഉയർത്തുമ്പോൾ സൂചി എന്ന മുദ്ര ആയി.