ധര്‍മതുല്യനായീടുന്ന ദുര്‍മ്മുഖം
Malayalam
ധര്‍മതുല്യനായീടുന്ന ദുര്‍മ്മുഖം ഭയപ്പെടാതെ
ധര്‍മ്മഹീന വന്നതെന്തുനന്മയോടുമിവിടേ നീ?
വരികവരിക ദുര്‍മ്മതേ സമരസീമനി
കരുതീടേണ്ടചതികളൊന്നുമേ
യുദ്ധസീമ്നിനിന്നെയിന്നിബദ്ധരോഷമ മിതബാണ-
വിദ്ധദേഹനാക്കുമെന്നുവിദ്ധിദുര്‍മ്മുഖജവാല്‍
മത്തചിത്തനില്ലുനില്ലെടാനിന്നെമൃത്യു-
പത്തനത്തിലാക്കുമേശഠാ
പക്ഷിനാഥനോടെതിര്‍ത്തമക്ഷികാവദിന്നുനീ
ദിക്ഷുദിക്ഷുമണ്ടുമറികതീക്ഷ്ണമുഷ്ടിയേറ്റുടന്‍
മഹിതശക്തനായീടുന്നനഹുഷപുത്രനോടെതിര്‍ത്തോ-