വൃഷാസുരൻ

ശ്രീകൃഷ്ണനെ വധിക്കാൻ ശ്രമിക്കുന്ന ഒരു അസുരൻ

Malayalam

ഉഗ്രസേനജ കേൾക്ക മേ ഗിരം

Malayalam
ഉഗ്രസേനജ! കേൾക്ക മേ ഗിരം
ഉഗ്രസേനജ!
ഉഗ്രപരാക്രമ! നിന്നുടെ സവിധേ
വൃഗ്രവിഹീനം മരുവീടുന്നദു-
രാഗ്രഹി വസുദേവൻ തന്നുടയ
സമഗ്രമതോർത്താൽ അത്ഭുതമല്ലോ
കുടിലത പെരുകിന വസുദേവനെ ഞാൻ
വടിവൊടു പൊരുതു ജയിച്ചിഹ വരുവൻ
മടിയരുതതിനിഹ മനസി ഇദാനീം
വിടയരുളീടുക അടിയനുമിപ്പോൾ