ഗർഗ്ഗൻ (മുനി)

ഗർഗ്ഗമുനി. ശ്രീകൃഷ്ണനെ നാമധേയക്രിയ ചെയ്ത മുനി.

Malayalam

എണ്ണമില്ലേതുമിവന്റെ നാമങ്ങൾക്കു

Malayalam
എണ്ണമില്ലേതുമിവന്റെ നാമങ്ങൾക്കു
എന്നാലുമോർത്തീടുക ഇന്നു
നിർണ്ണയം കൃഷ്ണനെന്നേറ്റം പ്രസിദ്ധനാം
അർണ്ണോജനേത്രനിവൻ
 
നാരായണനോടു തുല്യനിവനെന്നു
നന്നായ് ധരിച്ചീടുക
ഘോരവൈരികുലാന്തകനാകുമിവൻ നാമം
സീരപാണിയെന്നല്ലൊ