ആഗതോസ്മീഹ നാഥ Language Malayalam ആഗതോസ്മീഹ നാഥ രാമനുടെ ശീർഷവും കൊണ്ടു വേഗാൽ വില്ലുമിത കാൺക ശരവും സീതതൻ വല്ലഭ കരാദൃതമഹോ
ആശരവംശാധിപ ദശാനന കേൾ Language Malayalam ആശരവംശാധിപ ദശാനന കേൾ എനിക്കാശയതിനില്ലെന്നല്ല ചൊല്ലീടാം ഞാൻ ആശു ഞാനതിനുത്സാഹം ചെയ്തീടായ്‌വാൻ തവ ആശ അറിയായകകൊണ്ടത്രേ കാരണം കേൾ; ഇന്നി നാമിതേവമെങ്കിൽ ശൗര്യരാശേ, ഇന്നു- തന്നാലും ത്വൽസോദരിയെ വൈകീടാതെ