സുമാലി

രാക്ഷസരാജാവ് (ചുവന്നതാടി)

Malayalam

നാരദമാമുനി ചൊന്നൊരുദന്തം

Malayalam
നാരദമാമുനി ചൊന്നൊരുദന്തം 
ചേരുമഹോ പുനരിന്നിതു ബന്ധം
പോരിലവർക്ക് വരും ദൃഢമന്തം
നേരിടുകിൽ ബഹുകർമ്മദുരന്തം!
 
ഇക്കാലം മുതലായിവരെന്നും 
ധിക്കാരം ചെയ്യരുതരുതൊന്നും
പോർക്കായിങ്ങു ഗമിച്ചിടുകെന്നാൽ
പോക്കാമിന്നിവരുടെ മദമെല്ലാം