രജകൻ

അലക്കുകാരൻ - ഇടത്തരം മിനുക്കുവേഷം

Malayalam

മൂർഖന്മാരേ ധിക്കാരമാം വാക്കു

Malayalam
മൂർഖന്മാരേ ധിക്കാരമാം വാക്കു ചൊല്ലും നിങ്ങടെ
നാകും മൂക്കും പോകുമതിനൊരു നീക്കം വേണ്ട പൊയ്ക്കൊൾവിൻ
 
വേണ്ടാ ഗോപന്മാരേ വൃഥാ തുടങ്ങേണ്ടാ മൂഢന്മാരേ