ജയ ജയ ഗദാധര! കൃപാലയ Language Malayalam പദം ജയ ജയ ഗദാധര! കൃപാലയ ജയ ജയ ഭഗവന്നംബുജനാഭ! ജയ ജയ പദയുഗനത സനാതന!
പങ്കജാക്ഷ പാഹി ശൗരേ! Language Malayalam ശ്ലോകം ഹതേ ജഗൽ പ്രാണസുതേന സംഗരേ ജരാസുതേ തല്പ്രതിരുദ്ധഭൂമിപാഃ മുകുന്ദമഭ്യേത്യമുകുന്ദമീയുഷാ പദാംബുജാന്തേ പ്രണതാ ബഭാഷിരേ.