സുരഥന്‍

ജയദ്രഥന്‍െറയും ദുശ്ശളയുടേയും പുത്രന്‍, സിന്ധു രാജാവ്

Malayalam

പാദപങ്കജം തവ സുതനിതാ വണങ്ങുന്നു

Malayalam

പാദപങ്കജം തവ സുതനിതാ വണങ്ങുന്നു
എന്തിതെന്നംബേ, ഇന്നു ഖിന്നയായ് മരുവുന്നൂ?
പാര്‍ത്ഥന്മാരൊടു പ്രതിചെയ്തീടാന്‍
പുത്രനിവന്‍മതി, ഓര്‍ക്കുക ജനനീ!
പരമേശ്വര പദസേവകളാലെ
വരമതിനായ് ഞാന്‍ നേടിടുമുടനെ.