യുധാജിത്ത്

വിച്ഛിന്നാഭിഷേകം രാമനാട്ടം കഥ കൊട്ടാരക്കരത്തമ്പുരാൻ

Malayalam

ജരഠ നാമെന്നുടെ

Malayalam

ജരഠ നാമെന്നുടെ താതനരുള്‍ക്കൊണ്ടു ഞാന്‍
വരുവതിനു കാരണം ധരണിപശിഖാമണേ
ഭരതനെ വിരഞ്ഞവനു കാണ്മതിന്നയേ-
സരസമെന്നൊേടുു സഹയാത്രയാക്കീടെണം
 

ജയജയമഹാമതേ

Malayalam

സാകേതേവീതഖേദംദശരഥനൃവരന്‍ പുത്രമിത്രാദിയോടും
സാകംമോടേന വാഴുന്നളവിലുപഗതോനീരിവേടീയുധാജില്‍
വേഗാത്താതജ്ഞയാലേ രഥഗജതുരഗാപൂര്‍ണമാപ്പൂരത്തില്‍
പൂകുമ്പോള്‍ വന്നെതിര്‍ക്കൊണ്ടൊരുനരവരനാല്‍ മാനിതാത്മാബഭാഷേ.