രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം
രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം
കാമന്നിന്‍റെ തനയനെയഭിഷേകഞ്ചെയിക്കേണം
രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം
കാമന്നിന്‍റെ തനയനെയഭിഷേകഞ്ചെയിക്കേണം
കിന്തുകാന്തന്‍ മുന്നന്തവതന്നുവല്ലൊ രണ്ടുവരം
എന്തിനിന്നുഖേദിക്കുന്നു എന്നതിനെചോദിച്ചാലും
കേകയരാജതനൂജേകേവലം ഞാന്‍
ചൊന്നമൊഴിയാലെ വെടിഞ്ഞീടൊല്ലാ
ചെറ്റുംകണ്ടവര് ചൊല്ലുകള്‍ കേട്ടു
വിശ്വസിച്ചു ഞാഞ്ചൊന്നതു വിശ്വാസമായിക്കേട്ടില്ലേ നീ
വിശ്വാസം വരുത്തുന്നുണ്ടുനിശ്ചയം നിന്നാണതവ
ജലദകോമളാളകേ ജലജതുല്യലോചനേ
മാലതന്നതെന്തുമമകാലന്നല്ലതല്ലതവ
ബാലനായ നിന്റെസൂനുബാലേതസ്യദാസനാകും
തദനുതനുജവര്യം രാമമാഹുയമോടാല്‍
സദസിതമഭിഷേക്തുംത്വാംയതീഷ്യോഹ്നിതിഷ്യേ
ഇതിദശരഥവാണീംകേട്ടുകൈകേയിയോടേ
അധികവിവശചിത്താമന്ഥരാചെന്നുചൊന്നാള്‍
ഫാലതല ലാലസിത ലോലനീലലലാമേ കേള്‍
ബാലന്‍ സാധുലോകപാലന്‍ രാമന്നഭിഷേകം ചെയ്വാന്‍
ലോലനവനീപാലകനുദ്യോഗഞ്ചെയ്തീടുന്നിപ്പോള്‍
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.