സുഖമസ്തുതവബാലജലധിനീല Language Malayalam സുഖമസ്തുതവബാലജലധിനീല സകലരക്ഷണഞ്ചെയ്തുവാഴ്കതാത ജനകഭൂപതിബാലേബലാമൌലേ മാനസിമോദമോടേവം വാഴ്കസ്വൈരം
രഘുപതേമഹീപതേദാശരഥേ Language Malayalam രഘുപതേമഹീപതേദാശരഥേ വദനവിജിതചന്ദ്രരാമചന്ദ്ര മൃദുതലബാലാംജാനകിയും അനുജന്‍ബാലനുമിന്നീതാനുമിന്നു വനമതില്‍വന്നുഹന്തമൂലമെന്തു