ramadasn
www.kathakali.infoലെ “കളിയരങ്ങുകളുടെ മുന്നിൽ” എന്ന ലേഖനപരമ്പരയുടെ കർത്താവാണ് ശ്രീ രാമദാസ് എൻ. ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി. 1962ൽ ജനിച്ചു. മത്സ്യശാസ്ത്രത്തിൽ ബിരുദം നേടി. ഇപ്പോൾ കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷനിൽ (മത്സ്യഫെഡ്) മാനേജർ ആയി ജോലി ചെയ്യുന്നു. വിവാഹിതൻ. ഭാര്യ ശൈലജ വീട്ടമ്മ ആണ്. മകൾ ആതിര അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥി. മകൻ അരുൺ ഒൻപതാം ക്ലാസ് വിദ്യാർഥി. എൺപതുകളിൽ കേരളം മുഴുവൻ തന്നെ സഞ്ചരിച്ചു കഥകളി കണ്ടു നടന്നു എന്നത് മാത്രം ആണ് കഥകളിയുമായുള്ള ബന്ധം.
History
- Member for
- 12 years 2 months