മുദ്ര 0013
Compiled meanings:
School:
കാലുകൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലെയും ഭ്രമരമുദ്ര ചെവികളുടെ ഭാഗത്തായി പിടിച്ച് ആന, ചെവിയാട്ടുന്നത് പോലെ കൈകള്‍ ചലിപ്പിക്കുന്ന മുദ്ര.
Basic Mudra:
Miscellaneous notes:
താരതമ്യേന ലോകധര്‍മ്മിയായ ഈ മുദ്ര ആന ചെവിയാട്ടുന്നതിനേയും അപ്പോള്‍ പ്രത്യേക വിധത്തില്‍ കണ്ണുകള്‍ അടയ്ക്കുന്നതിന്‍റേയും അനുകരണം നിര്‍വഹിക്കുന്നു.
Video: