മുദ്ര 0032

Compiled meanings:
School:
ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സംയുതമുദ്ര.
ഇടത്തെ കയ്യിലും വലത്തെ കയ്യിലും ഹംസപക്ഷ മുദ്ര പിടിച്ച് ഇടത്തെ കൈമുട്ട് മടക്കി വിരലുകൾ മുകളിലേക്ക് വരും വണ്ണം ഹംസപക്ഷം ഉള്ളിലേക്ക് പിടിക്കുകയും വലത്തെ കയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ വിരലുകൾ കൊണ്ട് ഇടത്തെ കൈമുട്ടിൽ സ്പർശിക്കും വിധം പിടിക്കുകയും ചെയ്താൽ ഈ മുദ്ര ആയി.
Basic Mudra:
Miscellaneous notes:
കൂടിയാട്ടത്തില്‍ നിന്ന് നേരിട്ട് സ്വീകരിച്ച മുദ്ര. ഇതില്‍ നിന്ന് വ്യത്യസ്തമായി കല്ലുവഴി സമ്പ്രദായത്തില്‍ മുദ്രാഖ്യം മുദ്ര ഉപയോഗിക്കുകയും ഇടം കൈ മടക്കി പിടിക്കുന്നതിനു പകരം വലം കൈ മടക്കി പിടിക്കുകയും ആണ് ചെയ്ത് വരുന്നത്.
Video:
Actor:
കലാമണ്ഡലം രവികുമാർ