മുദ്ര 0034

Compiled meanings: 

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.

ഇടം കൈ അകത്തേയ്ക്കും വലം കൈ പുറത്തേയ്ക്കും നെറ്റിയ്ക്ക് മുന്നിലായി പിടിച്ച് മുന്നിലൂടെ അതാതു കയ്യിന്റെ വശത്തേയ്ക്ക് വട്ടത്തിൽ ചെറുതായി ചലിപ്പിച്ച് മുൻ സ്ഥാനത്ത് അവസാനിപ്പിയ്ക്കുന്നു.

Basic Mudra: 
Miscellaneous notes: 

ആകാശത്ത് കാറ്റിൽ വിഹരിയ്ക്കുന്ന മേഘത്തിന്റെ സ്വഭാവം മുദ്രയിൽ ആവിഷ്കരിച്ചിരിയ്ക്കുന്നു.

Video: 

Actor: 
കലാമണ്ഡലം രവികുമാർ