മുദ്ര 0038
Compiled meanings:
School:
കോണിലേയ്ക്കു ചവിട്ടിച്ചാടി കാണിയ്ക്കുന്ന സംയുതമുദ്ര.
വലം കാലില്‍ ഇരുന്ന് വലം കയ്യില്‍ ഹംസപക്ഷം അരക്ക് വലതുവശവും ഇടം കൈ ഹംസപക്ഷം ശിരസ്സിന് ഇടത് വശത്ത് പുറത്തേക്ക് പിടിച്ചും വലത് വശത്ത് നിന്ന് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന് ഇടതുവശം പിണച്ച് പിടിച്ച് ഇരുകയ്യിലും അര്‍ദ്ധചന്ദ്രം പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.
Basic Mudra:
Miscellaneous notes:
ആകാശമുദ്രയിലെ അര്‍ദ്ധചന്ദ്രമുദ്ര ഇവിടെ ഇരുകൈകളിലും ഉപയോഗിച്ചിരിക്കുന്നു. തേര്‍/രഥം എന്ന മുദ്രയുടെ സഞ്ചലനരീതി അര്‍ദ്ധചന്ദ്രമുദ്രയോട് ചേര്‍ന്ന് ആകാശരഥം എന്ന അര്‍ത്ഥത്തില്‍ വിമാനം എന്ന പദാര്‍ത്ഥമുദ്ര ആകുന്നു.
Video:
Actor:
കലാമണ്ഡലം രവികുമാര്‍