മുദ്ര 0059
Compiled meanings:
School:
വട്ടംവച്ചും താണുനിന്നും കാൽകൂട്ടിനിന്നും കാട്ടാവുന്നതും വലംകൈകൊണ്ടു മാത്രം കാട്ടുന്നതുമായ അസംയുതമുദ്ര.
വലംകയ്യിലെ സൂചികാമുഖം തിരശ്ചീനമായി പിടിച്ച്, ഇടതുവശത്തുനിന്ന് മുന്നിലുടെ വലതുവശത്തേക്ക് വൃത്താകൃതിയിൽ ചലിപ്പിച്ച് വലതുവശത്തുകൂടി മുന്നിലേക്കെത്തി അവസാനിപ്പിക്കുന്നു.
Miscellaneous notes:
ഒരു ദിക്കിൽനിന്ന് മറ്റൊരു ദിക്കിലേക്ക് അന്വേഷണഭാവത്തോടെയുള്ള ചലനത്തെ ചൂണ്ടുവിരൽകൊണ്ട് ചുണ്ടിക്കാട്ടുന്ന സ്വഭാവത്തോടെയുള്ള മുദ്ര. ചൂണ്ടുവിരലിൻറെ കൃത്യമായ ചലനത്തിലൂടെയാണ് മുദ്രയ്ക്ക് നാട്യധർമ്മിത കൈവരുന്നത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ