മുദ്ര 0061

Compiled meanings: 
കാൽ കൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇരു കൈകളിലും ഹംസപക്ഷമുദ്ര (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച്, മാറിനുമുന്നിൽ ഇടത്തുവശത്തുകൂടി മുന്നിലേക്ക് ചുഴിച്ച്, പൂർവസ്ഥാനത്ത് അവസാനിപ്പിക്കുന്ന മുദ്ര.
Miscellaneous notes: 

ഏതാണ്ട്, ഏകദേശം എന്നെല്ലാമുള്ള അർഥത്തിൽ ചില പ്രദേശങ്ങളിലെ ലൌകികമുദ്രയെ നാട്യധർമ്മിയാക്കിയതാണ് ഈ മുദ്ര.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ