മുദ്ര 0064
School:
കാൽകൂട്ടിനിന്ന് കാട്ടാവുന്ന സംയുതമുദ്ര.
ഇരുകൈകളിലും വർധമാനകം (ഹ.ദീ.) പിടിച്ച് അരയ്ക്കു മുന്നിൽ അരഞ്ഞാണത്തിൻറെ ആകൃതിയിൽ ചലിപ്പിച്ചാൽ ഒഢ്യാണമെന്ന മുദ്ര.
Miscellaneous notes:
ഒഢ്യാണത്തിൻറെ അഥവാ അരഞ്ഞാണത്തിൻറെ ആകൃതിയെയും സ്ഥാനത്തെയും സൂചിപ്പിച്ച്, വസ്തുവിനെ ഓർമ്മിപ്പിക്കുന്ന മുദ്ര. രത്നമെന്ന മുദ്രയിൽ ഉപയോഗിക്കുന്ന വർധമാനകം, ഒഢ്യാണം രത്നമയമാണെന്ന സൂചനയും നല്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ