മുദ്ര 0068

ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച്, കൈകൾ ചുഴറ്റി, വലംകൈകൊണ്ട് നല്കുക എന്ന അർഥത്തിൽ മുഷ്ടി, ഹംസപക്ഷ (ഹ.ദീ.) മാക്കുന്നു. പിന്നീട് ഇരുകൈകളിലെയും ഹംസപക്ഷം നീട്ടി, മുന്നിൽനിന്ന് വാങ്ങുന്നതിനെയും അനുകരിക്കുന്നു. ഇത് പല തവണ ആവർത്തിക്കുന്നു.

Miscellaneous notes: 

കൊടുക്കുകയും വാക്കുകയും ചെയ്യുന്ന ക്രിയയെ അനുകരിക്കുന്നതാണ് ഈ മുദ്ര. അത് പല തവണ ആവർത്തിക്കുന്നതിലൂടെ കൌടുക്കൽ വാങ്ങൽ നടക്കുന്ന സ്ഥലം അഥവാ അങ്ങാടി എന്ന അർഥം കിട്ടുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ