മുദ്ര 0072

Compiled meanings: 
കാൽകൂട്ടിനിന്ന് കാട്ടാവുന്ന സംയുതമുദ്ര.
 
ഇരു കൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, കഴുത്തിനു വശങ്ങളിൽനിന്നു തുടങ്ങി, കഴുത്തിനുമുന്നിലെത്തുമ്പോൾ കൈകൾ പിണച്ച് കടകം (ഹ.ദീ.) പിടിച്ച് കണ്ഠസൂത്രത്തെ സൂചിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.
Miscellaneous notes: 

വിവാഹവേളയിൽ വധുവിനെ അണിയിക്കുന്ന കണ്ഠസൂത്രത്തിൻറെ സ്ഥാനവും ആകൃതിയും സൂചിപ്പിക്കുകയും ഒടുവിൽ മഹാലക്ഷ്മിയെന്ന മുദ്രയെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ മുദ്ര രൂപീകരിച്ചിട്ടുള്ളത്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ