മുദ്ര 0074

Compiled meanings: 

കാൽകൂട്ടി നിന്നു കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലും പതാകം (ഹ.ദീ.) പിടിച്ച്, ശിരസ്സിനുമുകളിൽ ഭാരം തീങ്ങുന്നതിനെ അനുകരിച്ചു ചലിപ്പിച്ചാൽ ഭാരം എന്ന മുദ്ര.

Miscellaneous notes: 

ഭാരം താങ്ങുന്ന ക്രിയയെ അനുകരിച്ചുകൊണ്ട് സൃഷ്ടിച്ചിട്ടുള്ള മുദ്ര. പതാകമായുള്ള വിരലുകളുടെ നിലയും നടൻറെ ശരീരവടിവും മുദ്രയെ നാട്യധർമ്മിയാക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ