മുദ്ര 0086
School:
സംയുതമുദ്ര.
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇരുവശത്തുനിന്നും മറിനു മുന്നിൽ ശരീരം സംരക്ഷിക്കാനുതകും വിധത്തിൽ ചട്ടയുടെ ആകൃതിയിൽ ചലിപ്പിച്ച് യുദ്ധമുഷ്ടി (നടുവിരലിൻറെയും മോതിരവിരലിൻറെയും ഇടയിൽ തള്ളവിരൽ പ്രവേശിപ്പിച്ചുകൊണ്ടു പിടിക്കുന്നത് യുദ്ധമുഷ്ടി.) പിടിച്ച് അവസാനിപ്പിക്കുന്നത് കവചം എന്ന മുദ്ര.
Miscellaneous notes:
ചടച്ചട്ടയുടെ ആകൃതിയും ധർമ്മവും ഈ മുദ്രയിൽ സൂചിപ്പിക്കുന്നു. യുദ്ധമുഷ്ടിയുടെ വിനിയോഗത്തിലൂടെ ഉറച്ചതാണ് അതെന്നു നാട്യധർമ്മിയായിത്തന്നെ കാട്ടുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ