മുദ്ര 0095
Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലും അഞ്ജലിമുദ്ര പിണച്ച്, പരസ്പരം ചേർത്തു പിടിച്ച് പന്നിയുടെ മുഖത്തെ അനുസ്മരിപ്പിക്കുംവിധം ചലിപ്പിക്കുക.
Miscellaneous notes:
പന്നിയുടെ കൂർത്ത മുഖത്തെയും ലക്ഷ്യശൂന്യമായ ചലനത്തെയും ദ്യോതിപ്പിച്ചുകൊണ്ടാണ് ഇത് പന്നിയെന്ന അർഥത്തെ സൂചിപ്പിക്കുന്നത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ