മുദ്ര 0096
Compiled meanings:
School:
അസംയുതമുദ്ര.
വലംകയ്യിൽ അർധപതാകം (ബാലരാമഭരതം - മോതരവിരലും ചെറുവിരലും മടക്കി, മറ്റു മൂന്നു വിരലുകളും നിവർന്നിരുന്നാൽ അർധപതാകം) പിടിച്ച്, വിരലുകൾക്കിടയിൽ കിഴങ്ങ് എടുക്കുന്നതായി ഭാവിക്കുന്നത് കിഴങ്ങ് എന്ന മുദ്ര.
Miscellaneous notes:
കിഴങ്ങ് കയ്യിലെടുക്കുന്നതിൻറെ ലോകധർമ്മിയായ ചലനങ്ങൾകൊണ്ടാണ് ഈ മുദ്രയുടെ രൂപീകരണം. കഥകളിമുദ്രകൾ നാട്യധർമ്മിയാകേണ്ടതുണ്ട്. അതുകൊണ്ട് കയ്യിൻറെയും ശരീരത്തിൻറെയും നിലകൊണ്ട് നാട്യധമ്മിത സൃഷ്ടിക്കുന്നതാണ് ഈ മുദ്രയുടെ രീതി.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ