മുദ്ര 0098

Compiled meanings: 
സംയുതമുദ്ര.
 
ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) മലർത്തിപ്പിടിച്ച് അരയ്ക്കു മുന്നിൽനിന്ന് ഇളക്കിക്കൊണ്ട് മാറിനുമുന്നിലെത്തിച്ച് അവസ്നിപ്പിക്കുക.
Miscellaneous notes: 

കേൾവിമുദ്രയിലെ കർത്തരീമുഖംതന്നെ കേട്ടുകേൾവിയിലൂടെയുണ്ടാകുന്ന കീർത്തിയെന്ന മുദ്രയ്ക്കും ഉപയോഗിക്കുന്നു. അതിൻറെ സ്ഥാനവും വളർന്നുവരുന്ന പ്രസിദ്ധിയെ സൂചിപ്പിക്കുന്ന ചലനവും കീർത്തിയെന്ന അർഥത്തെ ധ്വനിപ്പിക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ