മുദ്ര 0100
Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലും ഭ്രമരം (ഹ.ദീ.) മാറിനു മുന്നിൽ കമഴ്ത്തിപ്പിടിച്ച്, വിരലുകൾ ഇളക്കിക്കൊണ്ട് ചെറുവൃത്താകൃതിയിൽ ചലിപ്പിക്കുക.
Miscellaneous notes:
ഭ്രമരമുദ്രയിലെ വിരലുകളുടെ ചലനത്തിലൂടെ ഒഴുകുകയെന്ന ജലധർമ്മത്തെ ആവിഷ്കരിച്ച്, ജലത്തെ അനുസ്മരിപ്പിക്കുകയാണ് ഈ മുദ്രയിൽ ചെയ്യുന്നത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ